"അതിരാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
 
[[പ്രമാണം:Panjal Athirathram Kavadam.JPG|thumb|right|250px|പാഞ്ഞാൾ അതിരാത്ര ചടങ്ങിന്റെ കവാടം]]
[[അമേരിക്ക|അമേരിക്കയിലെ]] ഹാർവാർഡ്, ബർക്ക്‌ലി സർവകലാശാലകളും [[ഫിൻലാന്റ്|ഫിൻലാൻഡിലെ]] ഹെൽസിങ്കി സർവകലാശാലയും മുൻകൈയ്യെടുത്ത് 1975-ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു. 35 വർഷങ്ങൾക്ക് ശേഷം 2011ഏപ്രിൽ 4 മുതൽ 15 വരെ അതിരാത്രം നടന്നു.<ref>http://images.mathrubhumi.com/flashpaper/2011/Apr/03/2011-Apr-03_10_Dai_20678.pdf</ref>. [[ഒറ്റപ്പാലം]] ആസ്ഥാനമായി പ്രവർത്തിക്കുന്ന വർത്തതേ എന്ന ട്രസ്റ്റാണ് ഷൊർണ്ണൂരിൽചേലക്കര പാഞ്ഞാളിലുള്ള ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപം അതിരാത്രം നടത്തിയത്.
[[പ്രമാണം:ശ്യേന-ചിതി‌-നിർമ്മാണം.jpg|thumb|300px|right|ശ്യേനചിതിയുടെ നിർമ്മാണം (പടുക്കൽ)]]
ഭൂമിശാസ്ത്രവിധി പ്രകാരമുള്ള വാസ്തു, സൂര്യനഭിമുഖമായ യാഗശാല, പണ്ഡിതരായ വൈദികശ്രേഷ്ഠന്മാരുടെ സാന്നിധ്യം എന്നിവ ഈ അതിരാത്രത്തിന്റെ പ്രത്യേകതയാണ്. ആത്മീയ ശാരീരിക മാനസിക ഐക്യം, ശാന്തി, സമൃദ്ധി, ആത്യന്തികജ്‌ഞാനം എന്നിവ അതിരാത്രത്തിലൂടെ ലക്ഷ്യമിടുന്നു.
"https://ml.wikipedia.org/wiki/അതിരാത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്