"നിമിഷ സജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
}}
 
[[മലയാളം|മലയാളത്തിലെ]] ഒരു ചലച്ചിത്രനടിയാണ് '''നിമിഷ സജയൻ'''. [[തൊണ്ടിമുതലും ദൃക്സാക്ഷിയും]] എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് എത്തിയത്. [[ദിലീഷ് പോത്തൻ]] സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു.<ref>{{citenews|url=http://www.newindianexpress.com/entertainment/malayalam/2017/may/25/newbie-nimisha-sajayan-is-the-lead-lady-in-thondimuthalum-driksakshiyum-1608688.html|title=Newbie Nimisha Sajayan is the lead lady in Thondimuthalum Driksakshiyum}}</ref><ref>{{cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/previews/thondimuthalum-driksakshiyum/articleshow/59320685.cms|title=Thondimuthalum Driksakshiyum}}</ref>. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു<ref>[https://malayalam.filmibeat.com/news/vanitha-film-awards-2018-fahadh-faasil-manju-warrier-parvathy-the-winners-041111.html മലയാളം ഫിൽമി ബീറ്റ്, 26 ഫെബ്രുവരി, 2018]</ref>. ബുള്ളറ്റ് ഓടിക്കുന്ന നിമിഷ ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്ന കഥാപാത്രമാണ് ചെയ്തത്.  
 
നിമിഷ സജയൻ ബ്ലാക്ബെൽറ്റാണ്! ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. തായ്ക്വോണ്ടോയിൽ ബ്ലാക്ക് ബെൽറ്റുണ്ട്. ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്ന എനിക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല.
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/നിമിഷ_സജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്