"കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48:
 
ബസ്സുകളുടെ എണ്ണം ഇങ്ങനെ ആണ്.
 
'''ഓർഡിനറി'''
 
ചെറിയ ദൂരങ്ങളിൽ ഓടുന്ന സാധാരണ സർവ്വീസുകളാണിവ.സൂപ്പർ ക്ലാസ്സ് ബസ്സുകളുടെ പെർമിറ്റ് കാലാവധി കഴിയുമ്പോൾ അവ ഓർഡിനറി സർവ്വീസുകൾക്ക് വേണ്ടി തയ്യാറാക്കുന്നു
 
'''ഫാസ്റ്റ് പാസ്സഞ്ചർ'''
 
ദീർഘദൂരത്തിലുള്ള സർവ്വീസുകൾക്ക് ഉപയോഗിയ്ക്കുന്നതാണ് ഫാസ്റ്റ് പാസ്സഞ്ചർ.ഓർഡിനറിയെ അപേക്ഷിച്ച് ഇവ നിർത്തുന്ന സ്ഥലങ്ങൾ കുറവാണ്.ലിമിറ്റഡ് സ്റ്റോപ് ,ലോ ഫ്ലോർ,ടൗൺ ടു ടൗൺ ബസ്സുകൾ ഫാസ്റ്റ് പാസ്സഞ്ചറുകളിൽപ്പെടുന്നു.ഏറ്റവും കുറഞ്ഞ ചാർജ് ഓർഡിനറിയേക്കാൾ കൂടുതൽ ആണ്.
 
'''സൂപ്പർ ഫാസ്റ്റ്'''
 
വളരെ കൂടിയ ദൂരത്തേയ്ക്ക് സർവ്വീസ് നടത്തുന്ന വാഹനങ്ങളാണിവ.അതിവേഗം നിഷ്കർച്ചിട്ടുള്ള ഈ ബസ്സുകൾ ഏറ്റവും പ്രധാന സ്ഥലങ്ങളിൽ നിർത്തുന്നതാണ്.ശീതീകരണ സംവിധാനമുള്ള ലോഫ്ലോർ,സന്ദേശവാഹിനി ഇവയൊക്കെ സൂപ്പർ ഫാസ്റ്റുകളാണ്.
 
'''സൂപ്പർ ഡീലക്സ്'''
 
ഉയർന്ന യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി ഫാസ്റ്റ് പാസ്സഞ്ചർ ട്രെയിനുകളേക്കാൾ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുദ്ദേശിച്ചു തുടങ്ങിയതാണിവ.മിന്നൽ സർവ്വീസ് ,സിൽവർ ലൈൻ ജെറ്റ് സർവീസുകളുടെ പരിഷ്കരിച്ച പതിപ്പാണ്.
 
'''സൂപ്പർ എക്സ്പ്രസ്സ്'''
 
പച്ച നിറമുള്ള സൂപ്പർ ക്ലാസ്സ് ബസ്സുകളാണിത്.ഇടയ്ക്ക് നിർത്തിവച്ചിരുന്നെങ്കിലും പുനരാരംഭിച്ചു.അൻപതോളം ബസ്സുകൾ ഈ സർവ്വീസുകൾ നടത്തുന്നുണ്ട്. കൂടാതെ ഗരുഡ,ഗരുഡ മഹാരാജ,വെസ്റ്റിബ്യൂൾ, എന്ന പേരുകളുള്ള ബസ്സുകളും സർവ്വീസിലുണ്ട്.
 
{| class="wikitable"
! തരം !! align="right" | എണ്ണം