"പ്രയാഗ മാർട്ടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
No edit summary
വരി 14:
'''പ്രയാഗ മാർട്ടിൻ''' കേരളത്തിലെ അഭിനേത്രിയാണ്. തമിഴ് ചിത്രം പിശാസിലൂടെ പ്രശസ്തയായവരാണ്.<ref name="debut">{{cite web | url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Kochi-girl-Prayaga-in-Mysskins-Pisasu/articleshow/40779117.cms | title=Kochi girl Prayaga in Mysskin’s Pisasu | work=[[The Times of India]] | author=Deepa Soman | date=23 August 2014 | accessdate=26 January 2015}}</ref> She predominantly works in [[Malayalam]] and [[Tamil language|Tamil]] cinema.
 
=='''ചെറുപ്പ കാലം'''==
കൊച്ച്യിൽ ജിജി മാർട്ടിന്റേയും മാർട്ടിൻ പീറ്ററിന്റേയും മകളാണ്െളമക്കരയിലെ ഭവൻസ് വിദ്യാ മന്ദിറിലാണ് സ്ക്കൂൾ വിദ്യാഭ്യാസം. അവർ പരിശീലനം കിട്ടിയ ക്ലാസിക്കൽ നർത്തകിയാണ്.
 
== '''വാഹനക്കമ്പം''' ==
വാഹനങ്ങളെ അത്യധികം ഇഷ്ടപ്പെടുന്ന പ്രയാഗയ്ക്ക് SUV പോലെയുള്ള വലിയ വാഹനങ്ങളും ബുള്ളറ്റ് മോട്ടോർസൈക്കിളുമാണ് ഏറെ ഇഷ്ടം. കട്ടം പോട്ട സട്ടൈ എന്ന തമിഴ് ചിത്രത്തിൽ പ്രയാഗ 120 km/hr വേഗത്തിൽ ബുള്ളറ്റോടിച്ചിരുന്നു. പിശാച് എന്ന ഹൊറർ ചിത്രത്തിലും പ്രയാഗ ബുള്ളറ്റ് ഓടിച്ചിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രയാഗ_മാർട്ടിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്