"ഹൈഡ്രോണിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 51:
ശുദ്ധജലത്തിൽ ഹൈഡ്രോക്സൈഡ്, ഹൈഡ്രോണിക് അയോണുകൾ എന്നിവ സമാനമായി കാണപ്പെടുന്നു. അതുകൊണ്ട് ജലം ഒരു നിർവീര്യ ലായനി (neutral solution) എന്നുപറയുന്നു. 25 ഡിഗ്രി സെൽഷ്യസിൽ ജലത്തിന്റെ പി.എച്ച് 7 ആകുന്നു.(താപനില മാറുന്നതിനനുസരിച്ച് ഇത് മാറുന്നു: ജലത്തിന്റെ സെൽഫ്- അയോണൈസേഷൻ കാണുക) ഒരു pH മൂല്യം 7- ൽ താഴെയാണെങ്കിൽ അത് അമ്ല ലായനിയെ സൂചിപ്പിക്കുന്നു. കൂടാതെ pH മൂല്യം7-ൽ കൂടുതലാണെങ്കിൽ അത് ക്ഷാര ലായനിയെ സൂചിപ്പിക്കുന്നു.
 
== നാമകരണം ==
== നോമൻക്ലെച്ചർ ==
 
==ഇവയും കാണുക==
* [[Hydron (chemistry)|Hydron]] (hydrogen cation)
"https://ml.wikipedia.org/wiki/ഹൈഡ്രോണിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്