"മരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഇസ്ലാമിൽ: തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 57:
=== ബൈബിൾ ===
 
==== ====
==== യഹോവയുടെ സാക്ഷികൾ ====
 
ആത്മാവിന്റെ അമർത്യതയിൽ [[യഹോവയുടെ സാക്ഷികൾ]] വിശ്വസിക്കുന്നില്ല. മരണം എന്നത് എങ്ങും അസ്തിത്വം ഇല്ലാത്ത അവസ്ഥയാണെന്നും, ജനിക്കുന്നതിനു മുൻപേ ഉള്ളതുപോലെയുള്ള ഒരവസ്ഥയാണെന്നും, അവർക്ക് ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയുകയില്ലെന്നും ഇവർ വിശ്വസിക്കുന്നു. നരകം എന്ന് സാധാരണ വിവർത്തനം ചെയ്യപ്പെടുന്ന എബ്രായ പദം ഹേഡീസ്, ഗ്രീക്ക് പദം ഷീയോൾ എന്നിവ മനുഷ്യവർഗ്ഗത്തിന്റെ പൊതു ശവക്കുഴിയെ ആണ് അർത്ഥമാക്കുന്നതെന്ന് വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികൾ ആത്മാവിനെ ജീവശക്തിയായ് അല്ലെങ്കിൽ മരിക്കാൻ കഴിയുന്ന ഒരു ജീവശരീരമായി പഠിപ്പിക്കുന്നു<ref>{{cite web | url = http://wol.jw.org/ml/wol/d/r162/lp-my/1102005136|title = മരിച്ചവർ എവിടെ? |accessdate = ഫെബ്രുവരി 11, 2016}}</ref>. എന്നാൽ ദൈവരാജ്യത്തിൻ കീഴിൽ നീതിമാന്മാരുടെയും, നീതികെട്ടവരുടെയും (ദൈവത്തെ അറിയാൻ അവസരം കിട്ടാതെ മരിചുപോയ നല്ല മനുഷ്യർ) പുനരുത്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നു. സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടുകൂടെ ഭരിക്കാൻ ദൈവം തിരഞ്ഞെടുത്ത കുറച്ചുപേർ മാത്രമെ പോകുകയുള്ളുവെന്നും (അഭിഷിക്തർ), മറ്റുള്ള നല്ലവർ ഭുമിയിലെ പറുദീസയിൽ എക്കാലവും ജീവിക്കും എന്നുമുള്ള വിശ്വാസമാണ് ഇവർക്കുള്ളത്.
"https://ml.wikipedia.org/wiki/മരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്