"വികാസ് ദഹിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
. |
|||
വരി 24:
}}
ഇന്ത്യൻ ഹോക്കി ടീമിലെ ഒരു കളിക്കാരനാണ് '''വികാസ് ദഹിയ'''. ഗോൾ കീപ്പറായാണ് ഇദ്ദേഹം കളിക്കുന്നത്.
==നേട്ടങ്ങൾ==
അന്താരാഷ്ട്ര തലത്തിൽ എട്ട് കളികളിൽ പങ്കെടുത്തു.<ref>{{cite web|title=Jr. Men Core Probables|url=http://hockeyindia.org/team/vikas-dahiya.html|website=hockeyindia.org|accessdate=18 Aug 2016}}</ref>
2015ലെ ജൂനിയർ ഏഷ്യാ കപ്പ് ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം ലഭിച്ചു.
==അന്താരാഷ്ട്ര തലത്തിൽ==
2016ലെ റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ പകരക്കാരനായി ഇടം നേടി.2016.<ref>{{cite web|title=Dissecting the 6 nations invitational tournament in Valencia to trim the final squad for Rio Olympics 2016|url=http://www.sportskeeda.com/hockey/dissecting-6-nations-invitational-tournament-valencia-trim-final-squad-rio-olympics-2016|website=sportskeeda.com|accessdate=18 Aug 2016}}</ref> റിയോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ടീമിലെ ഗോൾ കീപ്പറാണ് വികാസ് ദഹിയ. ടീം വൈസ് ക്യാപ്റ്റനായ [[പി.ആർ. ശ്രീജേഷ്|പി. ആർ. ശ്രീജേഷ്]] ആണ് ടീമിന്റെ പ്രധാന ഗോൾകീപ്പർ.<ref>[http://www.sportskeeda.com/hockey/dissecting-6-nations-invitational-tournament-valencia-trim-final-squad-rio-olympics-2016 www.sportskeeda.com]</ref>
2016ൽ അസമിലെ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു.<ref>{{cite web|title=Vikas Dahiya makes India debut|url=http://hockeypassion.in/vikas-dahiya-makes-india-debut/|website=hockeypassion.in|accessdate=18 Aug 2016}}</ref> 2016ൽ ലണ്ടനിൽ നടന്ന ചാംപ്യൻസ് ട്രോഫിയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ അംഗമായി.
2015ലെ ജൂനിയർ ഏഷ്യാ കപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ സംഘത്തിലും ഇദ്ദേഹം ഉണ്ടായിരുന്നു.
വരി 42:
[[വർഗ്ഗം:ഇന്ത്യൻ ഹോക്കി കളിക്കാർ]]
[[വർഗ്ഗം:1995-ൽ ജനിച്ചവർ]]
|