വികാസ് ദഹിയ
ഇന്ത്യൻ ഹോക്കി ടീമിലെ ഒരു കളിക്കാരനാണ് വികാസ് ദഹിയ. ഗോൾ കീപ്പറായാണ് ഇദ്ദേഹം കളിക്കുന്നത്.
വ്യക്തി വിവരങ്ങൾ | |
---|---|
പൂർണ്ണനാമം | Vikas Dahiya |
പൗരത്വം | ഇന്ത്യ |
Sport | |
രാജ്യം | India |
കായികമേഖല | Hockey |
ക്ലബ് | Haryana |
നേട്ടങ്ങൾ
തിരുത്തുകഅന്താരാഷ്ട്ര തലത്തിൽ എട്ട് കളികളിൽ പങ്കെടുത്തു.[1] 2015ലെ ജൂനിയർ ഏഷ്യാ കപ്പ് ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം ലഭിച്ചു.[2]
അന്താരാഷ്ട്ര തലത്തിൽ
തിരുത്തുക2016ലെ റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ പകരക്കാരനായി ഇടം നേടി.2016.[3] റിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യൻ ടീമിലെ ഗോൾ കീപ്പറാണ് വികാസ് ദഹിയ. ടീം വൈസ് ക്യാപ്റ്റനായ പി. ആർ. ശ്രീജേഷ് ആണ് ടീമിന്റെ പ്രധാന ഗോൾകീപ്പർ.[4]
2016ൽ അസമിലെ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു.[5] 2016ൽ ലണ്ടനിൽ നടന്ന ചാംപ്യൻസ് ട്രോഫിയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ അംഗമായി.[6] 2015ലെ ജൂനിയർ ഏഷ്യാ കപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ സംഘത്തിലും ഇദ്ദേഹം ഉണ്ടായിരുന്നു.
അവലംബം
തിരുത്തുക- ↑ "Jr. Men Core Probables". hockeyindia.org. Archived from the original on 2016-08-18. Retrieved 18 Aug 2016.
- ↑ "Vikas Dahiya". sportingindia.com. Archived from the original on 2016-08-11. Retrieved 18 Aug 2016.
- ↑ "Dissecting the 6 nations invitational tournament in Valencia to trim the final squad for Rio Olympics 2016". sportskeeda.com. Retrieved 18 Aug 2016.
- ↑ www.sportskeeda.com
- ↑ "Vikas Dahiya makes India debut". hockeypassion.in. Archived from the original on 2016-10-11. Retrieved 18 Aug 2016.
- ↑ "Six Nations Invitational Hockey 2016: India's final chance to polish their skills and strategies before Rio Olympics". sportskeeda.com. Retrieved 18 Aug 2016.