"രാം ഠാകുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
.
 
വരി 6:
| birth_place = [[ദിങ്ങമാനിക്]], [[ഫരിദ്പുർ]], [[ബംഗ്ലാദേശ്]]
| death_date = {{Death date and age|1949|5|1|1860|2|2|df=yes}}
| religion = [[ഹിന്ദു|ഹിന്ദു]]
| known_for = ആത്മീയ ഗുരു
| website = {{URL|http://www.srisriramthakur.org}}
}}
[[ഹിന്ദു|ഹിന്ദു]]സന്യാസിയും ആദ്ധ്യാത്മിക ഗുരുവുമാണ് '''ശ്രീ ശ്രീ രാം ഠാകുർ'''(1860 -1949). [[ബംഗ്ലാദേശ്|ബംഗ്ലാദേശിലെ]] [[ഫരിദ്പുർ]] ജില്ലയിലെ [[ദിങ്ങമാനിക്]] എന്ന സ്ഥലത്തു ജനിച്ചു .
രാംമാധവ് ചക്രവർത്തി - കമല ദേവി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് രാം ഠാക്കൂർ<ref>http://www.srisriramthakur.org/page.asp?GoToPage=10002&SP=1</ref>. വളരെ ചെറുപ്രായത്തിൽ തന്നെ ഈശ്വര വിശ്വാസിയായിരുന്നു അദ്ദേഹം. എട്ടു വയസിനു ശേഷം ആദ്ധ്യാത്മിക മാർഗ്ഗം അദ്ദേഹം തിരഞ്ഞെടുത്തു . [[ആസാം|ആസാമിനടുത്തുള്ള]] കാമാക്ഷ്യ ആശ്രമത്തിൽവച്ചു തന്റെ ആദ്ധ്യാത്മിക ഗുരുവിനെ അദ്ദേഹം കണ്ടെത്തി.
 
വരി 21:
== പുറത്തേക്കുള്ള കണ്ണികൾ ==
*http://www.srisriramthakur.org/
 
[[വർഗ്ഗം:ഹൈന്ദവാചാര്യന്മാർ]]
[[വർഗ്ഗം:ഹിന്ദുമതം - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:1860-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/രാം_ഠാകുർ" എന്ന താളിൽനിന്ന് ശേഖരിച്ചത്