"ജെഫ് ബെസോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
.
വരി 13:
'''ജെഫ് ബെസോസ്''' (ജനനം:1964) ഇൻറർനെറ്റ് കമ്പനികളിൽ ഏറ്റവും പ്രശസ്തമായ ഒന്നായ [[ആമസോൺ.കോം|ആമസോണിൻറെ]] സ്ഥാപകനും ചെയർമാനുമാണ് ജെഫ് ബെസോസ്. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ പുസ്തക ശാലയാണ് [[ആമസോൺ.കോം]]. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ ജന പ്രീതിയാർജ്ജിച്ച ആമസോൺ ഇന്നും ഏറ്റവുമധികം അറിയപ്പെടുന്ന ഓൺലൈൻ ബ്രാൻഡുകളിൽ ഒന്നാണ്<ref>
http://en.wikipedia.org/wiki/Amazon.com
</ref>. ഒരു ഓൺലൈൻ സൂപ്പർമാർട്ടായി ആമസോണിനെ മാറ്റികൊണ്ടിരിക്കുകയാണ് ബെസോസ്.
 
== ഇവയും കാണുക ==
വരി 19:
== അവലംബം ==
<references/>
{{Bio-stub|Jeff Bezos}}
 
[[വർഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധർ]]
[[വർഗ്ഗം:സംരംഭകർ]]
[[വർഗ്ഗം:1964-ൽ ജനിച്ചവർ]]
 
 
{{Bio-stub|Jeff Bezos}}
"https://ml.wikipedia.org/wiki/ജെഫ്_ബെസോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്