"സുബീർ ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 2:
പഥേർ പാഞ്ചാലിയുടെ ചിത്രീകരണത്തിലേയ്ക്ക് അപുവിനെ അവതരിപ്പിയ്ക്കാൻ ഒരു ബാലനെ കണ്ടെത്തുന്നതിനു പരസ്യം കൊടുത്തെങ്കിലും ലഭിച്ച അപേക്ഷകളിൽ റേയ്ക്ക് തൃപ്തികൈവന്നിരുന്നില്ല. ഈ അവസരത്തിലാണ് തൊട്ടടുത്ത വീട്ടിലെ രണ്ടാം നിലയിൽ കളിച്ചുകൊണ്ടിരുന്ന സുബീറിനെ റേയുടെ ഭാര്യ ബിജോയ കാണുന്നത്. തുടർന്നു അപുവിന്റെ വേഷം സുബീറിനു നൽകുവാൻ റേ തിരുമാനിയ്ക്കുകയായിരുന്നു,
==പിൽക്കാല ജീവിതം==
പഥേർ പാഞ്ചാലിയ്ക്കു ശേഷം സുബീർ മറ്റൊരു ചിത്രത്തിലും അഭിനയിയ്ക്കുകയുണ്ടായില്ല. <ref>http://archives.digitaltoday.in/indiatoday/20060703/lostfound.html</ref> ചലച്ചിത്രങ്ങളിൽ നിന്നു ജീവിതത്തിലുടനീളം വിട്ടുനിന്ന സുബീറിനെക്കുറിച്ച് ഒരു അപുർ പാഞ്ചാലി എന്ന ചലച്ചിത്രം നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്.<ref>http://movies.ndtv.com/regional/kaushik-gangulys-next-film-on-pather-panchalis-child-artiste-609458</ref>
==പുറം കണ്ണികൾ==
 
വരി 10:
 
[[വർഗ്ഗം:ബംഗാളിചലച്ചിത്ര അഭിനേതാക്കൾ]]
[[വർഗ്ഗം:1940-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/സുബീർ_ബാനർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്