"ശിവ നാടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 5:
| name = ശിവ നാടാർ
| caption =
| birth_date = 1945<ref>{{cite book|title=Famous Indians of the 20<sup>th</sup>20th century|publisher=Pustak Mahal|last=Sharma|first=Vishwamitra|year=2003|location=[[New Delhi]] |isbn=8122308295|pages=220}}</ref>
| birth_place = [[തിരുനെൽ‌വേലി]], [[Tamil Nadu|തമിഴ് നാട്]], [[India|ഇന്ത്യ]]
| occupation = [[Chairperson|ചെയർ‌മാൻ]], [[എച്ച്.സി.എൽ. എന്റർപ്രൈസ്|എച്ച്.സി.എൽ]]<br />Founder, [[SSN College of Engineering|എസ്.എസ്.എൻ ട്രസ്റ്റ്]]
വരി 15:
}}
 
ഇന്ത്യയിലെ ഐ.ടി കമ്പനിയായ [[എച്ച്.സി.എൽ. എന്റർപ്രൈസ്|എച്ച്.സി.എൽ. എന്റർപ്രൈസിന്റെ]] ചെയർമാനും ഒരു വ്യവസായിയുമാണ് '''ശിവ നാടാർ'''. ({{lang-ta|சிவ நாடார்}}). എച്ച്. സി. എൽ കമ്പനിയുടെ സ്ഥാപകനാണ് ഇദ്ദേഹം. 1976 ലാണ് ഈ കമ്പനി അദ്ദേഹം സ്ഥാപിച്ചത്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ടുകൾ കൊണ്ട് ഈ കമ്പനി ഇന്ത്യയിലെ ഐ.ടി ഹാർഡ്‌വെയർ, സോഫ്റ്റ്‌വേർ കമ്പനികളിൽ പ്രധാനമായ ഒരു കമ്പനിയായി വളർന്നു. 2008 ൽ നാടാർക്ക് [[Padma Bhushan|പത്മഭൂഷൻ]] പുരസ്കാരം ലഭിച്ചു. <ref name="rediff2001">{{cite web|url=http://www.rediff.com/money/2001/aug/09nadar.htm|title=Shiv Nadar completes 25 years of success|publisher=[[Rediff]]|author=Arvind Padmanabham| accessdate=2008-03-26}}</ref> 1990 മുതൽ അദ്ദേഹം എസ്.എസ്.എൻ ട്രസ്റ്റ് എന്ന സ്ഥാപനത്തോട് ചേർന്ന് ഇന്ത്യയിലെ വിദ്യഭ്യാസസമ്പ്രദായം മെച്ചപ്പെടുത്തുന്നതിലും പ്രവർത്തിക്കുന്നു.
 
== അവലംബം ==
വരി 29:
[[വർഗ്ഗം:ഇന്ത്യൻ വ്യവസായികൾ]]
[[വർഗ്ഗം:ഇന്ത്യൻ ശതകോടീശ്വരന്മാർ]]
[[വർഗ്ഗം:1945-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ശിവ_നാടാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്