"ധിരുഭായി അംബാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഗുജറാത്തികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
.
വരി 18:
}}
 
[[Reliance Industries|റിലയൻസ് ഇൻഡസ്ടീസ്]] എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഇന്ത്യയിലെ ഒരു വ്യവസായിയും ആയിരുന്നു '''ധിരുഭായി''' ({{lang-sd|धीरूभाई}}) എന്നറിയപ്പെടുന്ന '''ധീരജ്‌ലാൽ ഹീരാചന്ദ് അംബാനി''' ({{lang-sd|धीरजलाल हीराचंद अंबानी}}). ([[28 ഡിസംബർ]], [[1932]] - [[6 ജൂലൈ]] [[2002]]). 1977 ൽ റിലയൻസ് എന്ന കമ്പനി പൊതുജനങ്ങളുടെ വിഹിതത്തോടെ തുടങ്ങിയത് 2007 ൽ 60 ബില്ല്യൺ ഡോളാർ ആസ്തിയുള്ള ഒരു കമ്പനിയായി മാറി. ഇന്ന് ഈ കമ്പനി നോക്കി നടത്തുന്നത് പ്രധാനമായും തന്റെ രണ്ട് മക്കളായ [[Anil Ambani|അനിൽ അംബാനി]], [[Mukesh Ambani|മുകേഷ് അംബാനി]] എന്നിവരാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ കമ്പനികൾ ഒന്നാണ് റിലയൻസ്. <ref name="diffen">[http://www.diffen.com/difference/Dhirubhai_Ambani_vs_Ratan_Tata Dhirubhai Ambani vs Ratan Tata – Difference and Comparison]. Diffen. Retrieved 28 Feb 2017.</ref>
 
അദ്ദേഹത്തിൻറെ മരണശേഷം 2016-ൽ, കച്ചവടത്തിലേയും ഇന്ഡസ്ട്രിയിലേയും സംഭാവനകൾ കണക്കിലെടുത്തു ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ പദവിയായ പദ്മ വിഭൂശൺ നൽകി രാജ്യം ആദരിച്ചു.
 
1966-ൽ റിലയൻസ് ഇന്ഡസ്ട്രീസ്‌ സ്ഥാപിച്ചത് ധീരുഭായ് അംബാനിയാണ്, 2012-ലെ കണക്കനുസരിച്ചു 85000 ഉദ്യോഗസ്ഥരുള്ള ഈ കമ്പനിയാണ് കേന്ദ്ര സർക്കാരിൻറെ ആകെയുള്ള നികുതി വരുമാനത്തിൻറെ 5 ശതമാനം നൽകുന്നത്. 2012-ലെ കണക്കനുസരിച്ചു ഫോർച്ച്യൂൺ 500 പട്ടികയിൽ വരുമാനത്തിൻറെ അടിസ്ഥാനത്തിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള ഒരു കമ്പനിയാണ് റിലയൻസ് ഇന്ഡസ്ട്രീസ്‌.
 
 
==പുരസ്കാരങ്ങൾ==
Line 49 ⟶ 48:
[[വർഗ്ഗം:അംബാനി കുടുംബം]]
[[വർഗ്ഗം:ഗുജറാത്തികൾ]]
[[വർഗ്ഗം:1932-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ധിരുഭായി_അംബാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്