"ബ്യോൺ ബോർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 33:
|updated = 23 January 2012
|updated=
}}സ്വീഡൻകാരനായ [[ടെന്നീസ്]] കളിക്കാരനാണ് '''ബ്യോൺ ബോർഗ്''' .(ജനനം : 6 ജൂൺ 1956).1974,1981 എന്നീ വർഷങ്ങളിൽ 11 '''ഗ്രാൻഡ് സ്ളാം''' കിരീടങ്ങൾ ബോർഗ് നേടിയിട്ടുണ്ട്. തുടർച്ചയായി 5 [[വിംബിൾഡൺ]] കിരീടങ്ങളും 6 [[ഫ്രഞ്ച് ഓപ്പൺ]] കിരീടങ്ങളും ബോർഗ് നേടിയിട്ടുണ്ട്.<ref>[http://sportsillustrated.cnn.com/inside_game/jon_wertheim/news/2002/09/23/mailbag/ "Compare and contrast"], Jon Wertheim, ''[[Sports Illustrated]]'', 23 September 2002</ref> 1970 കളിലെ ഒന്നാം നമ്പർ കളിക്കാരനായിരുന്ന ഈ [[സ്വീഡൻ]] കാരൻ എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാളായി കരുതപ്പെടുന്നുണ്ട്.<ref>[http://www.timesonline.co.uk/article/0,,9910-1165988,00.html "Navratilova joins Laver and Borg on the shortlist (as voted for by . . . Navratilova)"], Alastair Campbell, ''[[The Times]]'', 3 July 2004</ref>
 
==അവലംബം==
വരി 42:
[[വർഗ്ഗം:വിംബിൾഡൺ ചാമ്പ്യന്മാർ]]
[[വർഗ്ഗം:ലോക 1-ആം നമ്പർ ടെന്നീസ് കളിക്കാർ]]
[[വർഗ്ഗം:1956-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ബ്യോൺ_ബോർഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്