"അരവിന്ദ് അഡിഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
==ബുക്കര്‍ സമ്മാനം==
''ദി വൈറ്റ് ടൈഗറി''ന് 2008-ലെ ബുക്കര്‍ സമ്മാനം ലഭിച്ചതോടെ ആദ്യനോവലിനുതന്നെ ഈ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയായി അരവിന്ദ് അഡിഗ. 1997-ല്‍ മറ്റൊരു ഇന്ത്യക്കാരിയായ [[അരുന്ധതി റോയി]] ആയിരുന്നു ''ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്'' എന്ന നോവലിലൂടെ ആദ്യം ഈ ബഹുമതി കരസ്ഥമാക്കിയത്. പിന്നീട് 2003-ല്‍ [[ആസ്ത്രേലിയ|ആസ്ത്രേലിയക്കാരനായ]] [[ഡി.ബി.സി. പിയറി|ഡി.ബി.സി. പിയറിക്കും]] തന്റെ ആദ്യനോവലായ ''വെര്‍നന്‍ ഗോഡ് ലിറ്റിലി''ന് ബുക്കര്‍ സമ്മാനം ലഭിച്ചു.<ref>{{cite web|publisher = BBC News|title =
First-time novelist wins Booker |url = http://news.bbc.co.uk/2/hi/entertainment/7670417.stm|accessdate = ഒക്ടോബര്‍ 15, 2008}}</ref>
 
ഈ പുരസ്കാരം നേടുന്ന അഞ്ചാമത്തെ [[ഇന്ത്യ|ഇന്ത്യക്കാരനാണ്]] അഡിഗ. [[വി.എസ്. നൈപാള്‍]] (1971), [[സല്‍മാന്‍ റുഷ്ദി]] (1981), [[അരുന്ധതി റോയ്]] (1997), [[കിരണ്‍ ദേശായി]] (2006) എന്നിവരാണ് ഇതിനുമുമ്പ് [[ബുക്കര്‍ പുരസ്കാരം]] നേടിയത്നേടിയ ഇന്ത്യക്കാര്‍. ഇതിനുപുറമെ ഇന്ത്യയില്‍ നിന്ന് പ്രചോദനം ലഭിച്ച് രചിക്കപ്പെടുകയും പിന്നീട് ബുക്കര്‍ സമ്മാനത്തിനര്‍ഹമാകുകയും ചെയ്ത ഒമ്പതാമത്തെ നോവലാണ് ''ദി വൈറ്റ് ടൈഗര്‍''.<ref name="mbp">{{cite web|publisher = The Man Book Prizes|title =The White Tiger wins the 2008 Man Booker Prize for Fiction|url = http://www.themanbookerprize.com/news/stories/1146|accessdate = ഒക്ടോബര്‍ 15, 2008}}</ref>
 
==കൃതി==
"https://ml.wikipedia.org/wiki/അരവിന്ദ്_അഡിഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്