"അരവിന്ദ് അഡിഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
സാമ്പത്തിക പത്രപ്രവര്‍ത്തനകായാണ് അഡിഗയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫൈനാന്‍ഷ്യല്‍ ടൈംസ്, ദി ഇന്‍ഡിപെന്‍ഡന്‍റ്, ദി സണ്‍ഡേ ടൈംസ്, മണി, വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നിവയില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ആദ്യം വെളിച്ചം കണ്ടുതുടങ്ങി. <ref name="mbp-aa" />
 
പിന്നീട് ടൈം മാഗസിന്റെ കറസ്പോണ്ടന്റായി.<ref name="bb" /> അവിടെ മൂന്നുവര്‍ഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. ഇക്കാലഘട്ടത്തിലാണ് ആദ്യനോവലായ 'ദി വൈറ്റ് ടൈഗര്‍' എഴുതുന്നത്. മുന്‍ ബുക്കര്‍ സമ്മാനജേതാവായ പീറ്റര്‍ കെറിയുടെ ഓസ്കാര്‍ ആന്‍റ് ലൂസിന്‍ഡ എന്ന പുസ്തകത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ നിരൂപണം ദി സെക്കന്‍റ് ആര്‍ട്ടിക്കിള്‍ആര്‍ട്ടിക്കിളില്‍ വരികയുണ്ടായി. <ref>{{cite web|publisher = The Second Article|title =
OSCAR AND LUCINDA |url = http://thesecondcircle.net/arv/care.html|accessdate = ഒക്ടോബര്‍ 15, 2008}}</ref>
 
"https://ml.wikipedia.org/wiki/അരവിന്ദ്_അഡിഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്