"അരവിന്ദ് അഡിഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
ഈ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് അഡിഗ. [[വി.എസ്. നൈപാള്‍]] (1971), [[സല്‍മാന്‍ റുഷ്ദി]] (1981), [[അരുന്ധതി റോയ്]] (1997), [[കിരണ്‍ ദേശായി]] (2006) എന്നിവരാണ് ഇതിനുമുമ്പ് ബുക്കര്‍ പുരസ്കാരം നേടിയത്. ഇതിനുപുറമെ ഇന്ത്യയില്‍ നിന്ന് പ്രചോദനം ലഭിച്ച് രചിക്കപ്പെടുകയും പിന്നീട് ബുക്കര്‍ സമ്മാനത്തിനര്‍ഹമാകുകയും ചെയ്ത ഒമ്പതാമത്തെ നോവലാണ് ''ദി വൈറ്റ് ടൈഗര്‍''.<ref name="mbp">{{cite web|publisher = The Man Book Prizes|title =
The White Tiger wins the 2008 Man Booker Prize for Fiction|url = http://www.themanbookerprize.com/news/stories/1146|accessdate = ഒക്ടോബര്‍ 15, 2008}}</ref>
 
==കൃതി==
* ദി വൈറ്റ് ടൈഗര്‍ (ഫ്രീപ്രസ്, 2008)
 
== അവലംബം ==
"https://ml.wikipedia.org/wiki/അരവിന്ദ്_അഡിഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്