"ലോകൊറോകൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

705 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
"LocoRoco" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
("LocoRoco" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
("LocoRoco" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
[[പ്രമാണം:Locoroco-screen.jpg|ഇടത്ത്‌|ലഘുചിത്രം|മഞ്ഞ നിറത്തിലുള്ള കുൽച്ചെ (Kulche) എന്ന ലോകൊറോകൊ.]]
കളിക്കാരൻ അല്ലെങ്കിൽ കളിക്കാരി കണ്ടെത്തിയ ലോകൊറോകോയുടെ എണ്ണം, ഓരോ ഘട്ടങ്ങൾ പൂർത്തിയാകാനെടുത്ത സമയം തുടങ്ങിയ ഘടകങ്ങളാണ് കളിയുടെ പോയന്റ് നില കണക്കാക്കുന്നത്.  ഈ കളിയിൽ  ആറ് തരത്തിലുള്ള LocoRocoകൾ ഉണ്ട്. LocoRocoകളുടെ നിറം, രൂപം, അവർ പ്രത്യക്ഷപ്പെടുമ്പോൾ ഉണ്ടാകുന്ന പശ്ചാത്തല സംഗീതം എന്നീ മാറ്റങ്ങൾ കൊണ്ട് ഒരോ LocoRocoകളേയും തിരിച്ചറിയാൻ സാധിക്കും. കളിക്കാരന് കളിയുടെ ഓരോ ഘട്ടങ്ങളിലും  കളിക്കായി ഉപയോഗിക്കാനാഗ്രഹിക്കുന്ന LocoRocoയെ തിരഞ്ഞെടുക്കാം, എന്നിരുന്നാലും, പശ്ചാത്തല സംഗീതം, LocoRocoയുടെ നിറം  എന്നീ മാറ്റങ്ങൾക്കപ്പുറത്ത് ഈ തിരഞ്ഞെടുപ്പ് അടിസ്ഥാനപരമായി കളിയെ ബാധിക്കുന്നില്ല. LocoRocoകൾ  ജെലാറ്റിൻ നിർമിത രൂപങ്ങളാണ്, അതുകൊണ്ടു തന്നെ സാഹചങ്ങൾക്കനുസൃത  രൂപഭേദം വരുത്താൻ കഴിവുള്ളവരാണ്.
 
കളിയുടെ ആരംഭത്തിൽ കളിക്കാരൻ ഒരു ലോകോറോകൊയെ മാത്രം ഉപയോഗിച്ചാണ് കളി തുടങ്ങുന്നത്. ഈ ലോകോറോകൊ ബെറി പഴങ്ങൾ ഭക്ഷിക്കുമ്പോൾ അതിന്റെ ഇരട്ടിയായി വളരും, ലോകോറോകൊ അതിന്റെ പരമാവധി വലുപ്പമായ  ഇരുപത് ഇരട്ടി വരെ ആയി വളരും.   {{PlayStation key press|circle}} അമർത്തിയാൽ ലോകോറോകൊയെ വിഭജിക്കാം.
 
== വികാസം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2778774" എന്ന താളിൽനിന്ന് ശേഖരിച്ചത്