"ഋഗ്വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 137.97.172.208 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 59.98.143.103 സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
||
വരി 32:
[[ചിത്രം:Rigvedic geography.jpg|thumb|330px|ഋഗ്വേദരചന നടന്ന ഭൂപ്രദേശം, ഒപ്പം നദികളും; ഗാന്ധാര (സ്വത്) സംസ്കാരത്തിന്റെയും ഉത്തര സിന്ധൂതട സംസ്കാരത്തിന്റെയും (സെമിട്രി എഛ്) വ്യാപനമേഖലകളും സൂചിപ്പിച്ചിരിക്കുന്നു.]]
ഋഗ്വേദമന്ത്രങ്ങളെല്ലാം തന്നെ പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ളവയാണ്. ദസ്യുക്കൾ കറുത്തവരോ ആര്യർ വെളുത്തവരോ ആയിരുന്നെന്ന യാതൊരു പരാമർശവും ഋഗ്വേദത്തിലില്ല. മൗഢ്യത്തോടെയും ഗൂഢോദ്ദേശ്യത്തോടെയും പാശ്ചാത്യർ നടത്തിയ മൊഴിമാറ്റങ്ങളാണ് ഈ തെറ്റിദ്ധാരണയ്ക്കു പിന്നിൽ.
ഋഗ്വേദത്തിലെ മന്ത്രങ്ങൾ പലകാലങ്ങളിലായി രചിക്കപ്പെട്ടതും പിന്നീട് [[കൃഷ്ണദ്വൈപായനൻ|കൃഷ്ണദ്വൈപായനനാൽ]] ക്രമീകരിക്കപ്പെട്ടതുമാണ്.
|