"ഷുട്സ്റ്റാഫൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 72:
എസ് എസ്സിന്റെ രണ്ടുപ്രധാനവിഭാഗങ്ങൾ ''[[Allgemeine SS|ജനറൽ എസ് എസ്സും (Allgemeine SS)]]'' [[Waffen-SS|സായുധ എസ് എസ്സും ''(Waffen-SS)'']] ആയിരുന്നു. [[racial policy of Nazi Germany|നാസികളുടെ വർഗ്ഗീയ അജണ്ട]] നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ജനറൽ എസ് എസ്സിനായിരുന്നു. സായുധ എസ് എസ്സ് ആവട്ടെ നാസി സൈന്യത്തിനുള്ളിൽ പോറാട്ടത്തിനുള്ളതായിരുന്നു. മൂന്നാമതൊരു വിഭാഗമായ ''[[SS-Totenkopfverbände|എസ് എസ്സ് SS-]]''-TV ''[[SS-Totenkopfverbände|Totenkopfverbände]]'' (SS-TV) നായിരുന്നു [[Nazi concentration camps|ഭീകരക്യാമ്പുകളും]] [[extermination camp|നിർമ്മാർജ്ജനക്യാമ്പുകളും]] നടത്താനുള്ള ചുമതല. മറ്റു എസ് എസ്സ് വിഭാഗങ്ങളിൽ [[Gestapo|ഗെസ്റ്റപ്പോയും]] ''[[Sicherheitsdienst|എസ് ഡിയും]]'' (SD) ഉൾപ്പെട്ടിരുന്നു. യഥാർത്ഥത്തിലുള്ളതും സാധ്യതയുള്ളതുമായ നാസി ശത്രുക്കളെ കണ്ടെത്താനും ഇല്ലായ്മചെയ്യാനും എന്തെങ്കിലും പ്രതിപക്ഷ എതിർപ്പിനെ തുടക്കത്തിലേ കണ്ട് ഒഴിവാക്കാനും [[Nazi ideology|നാസി ആശയങ്ങൾ]] ഏവരും അംഗീകരിച്ചുപ്രവർത്തിക്കുന്നില്ലേ എന്ന് അന്വേഷിക്കാനും ദേശീയവും വിദേശവുമായ വിവരങ്ങൾ ശേഖരിക്കാനുമാണ് ഇവരെ ഉപയോഗപ്പെടുത്തിയിരുന്നത്.
 
[[ഹോളോകോസ്റ്റ്|ഹോളോകോസ്റ്റിൽ]] [[Holocaust victims|ഏകദേശം 55 ലക്ഷം മുതൽ 60 ലക്ഷം വരെ ജൂതരെയും മറ്റുള്ളവരെയും കൂട്ടക്കൊലചെയ്തതിന്റെ]] പ്രധാന ഉത്തരവാദിത്തമുള്ള സംഘടനയാണ് എസ് എസ്സ്.{{sfn|Evans|2008|p=318}} രണ്ടാം ലോകമഹായുദ്ധമാലത്ത് (1939-45) എസ് എസ്സിന്റെ പലശാഖകളും പലവിധ [[war crime|യുദ്ധക്കുറ്റങ്ങളും]] [[crimes against humanity|മാനവികതയ്ക്കെതിരെയുള്ള കുറ്റങ്ങളും]] നടത്തിയിട്ടുണ്ട്. പല വ്യവസായങ്ങളോടും ഒപ്പം ചേർന്ന് ഭീകരക്യാമ്പുകളിലെ അന്തേവാാസികളെ അടിമപ്പണിയെടുപ്പിച്ചതിലും എസ് എസ്സിന് വലിയ പങ്കുണ്ട്. നാസിജർമ്മനിയുടെ തോൽവിക്കുശേഷം എസെസ്സിനെയും [[നാസി പാർട്ടി|നാസിപ്പാർട്ടിയെയും]] [[ന്യൂറംബർഗ് വിചാരണകൾ|ന്യൂറംബർഗ് വിചാരണവേളയിൽ]] [[International Military Tribunal|ഇന്റർനാഷണൽ മിലിട്ടറി ട്രൈബ്യൂണൽ]] കുറ്റവാളിസംഘടനകളായി പ്രഖ്യാപിക്കുകയുണ്ടായി. യുദ്ധാനന്തരം ബാക്കിയുണ്ടായിരുന്ന എസ് എസ്സ് നേതൃത്വത്തിലെ ഏറ്റവും മുതിർന്ന നേതാവായ [[Ernst Kaltenbrunner|ഏണസ്റ്റ് കാൾട്ടൻബ്രണ്ണറെ]] ന്യൂറംബർഗ് വിചാരണയിൽ മാനവികതയ്ക്കെതിരെയുള്ള കുറ്റങ്ങൾ ചുമത്തി 1946 -ൽ തൂക്കിക്കൊന്നു.
The SS was the organization most responsible for the genocidal killing of [[Holocaust victims|an estimated 5.5 to 6 million Jews and millions of other victims]] in [[the Holocaust]].{{sfn|Evans|2008|p=318}} Members of all of its branches committed [[war crime]]s and [[crimes against humanity]] during World War II (1939–45). The SS was also involved in commercial enterprises and exploited concentration camp inmates as slave labor. After Nazi Germany's defeat, the SS and the NSDAP were judged by the [[International Military Tribunal]] at Nuremberg to be criminal organizations. [[Ernst Kaltenbrunner]], the highest-ranking surviving SS main department chief, was found guilty of crimes against humanity at the Nuremberg trials and hanged in 1946.
 
==അവലംബം==
"https://ml.wikipedia.org/wiki/ഷുട്സ്റ്റാഫൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്