"ടി.എൻ. ശേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 5:
|image_size =
|caption =
|birth_date =15 ഡിസംബർ1932
|birth_place =പാലക്കാട്, [[മദ്രാസ് പ്രവിശ്യ]]
|death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} -->
|death_place =
വരി 13:
|occupation = ഐ.എ.എസ്
|nationality = ഇന്ത്യൻ
|children=ഇല്ല|spouse(s)=ജയലക്ഷ്മി (1959.-2018)|awards=[[മാഗ്സസെ അവാർഡ്]]}}
'''തിരുനെല്ലായി നാരായണയ്യർ ശേഷൻ''' ഇന്ത്യയുടെ പത്താമത്തെ [[മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ]] ആയിരുന്നു ([[1990]] [[ഡിസംബർ 12]] മുതൽ [[1996]] [[ഡിസംബർ 11]] വരെ). തിരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കർശനമായ ചില പരിഷ്ക്കാരങ്ങൾ അദ്ദേഹത്തിന് ‘അൾശേഷൻ’ തുടങ്ങിയ ഓമനപ്പേരുകൾ സമ്മാനിച്ചു.
വരി 51:
* കുറിക്കു കൊള്ളുന്ന വാചകങ്ങൾക്കു പ്രശസ്തനാണ് ശേഷൻ.
* സർവീസിൽനിന്നു വിരമിച്ചതിനു ശേഷം ഇന്ത്യയുടെ സാമൂഹിക പുരോഗതി ലക്ഷ്യമാക്കുന്ന [[ദേശഭക്ത് ട്രസ്റ്റ്]] എന്ന സ്ഥാപനം ആരംഭിച്ചു.
* 2018 ജനുവരി 6-ന് ഒരു പ്രമുഖ മലയാള പത്രത്തിൽ വന്ന വാർത്തയനുസരിച്ച് ശേഷനും ഭാര്യയും ഇപ്പോൾ [[ചെന്നൈ]]യിലെ വൃദ്ധസദനത്തിലാണ് താമസിക്കുന്നത്.
== അനുബന്ധം ==
|