[[സഹകരണ നിയമം|സഹകരണ നിയമപ്രകാരം]] [[1979]] ൽ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽജില്ലയിയിലെ]] പട്ടർകടവിൽ സ്ഥാപിതമായ ഒരു [[വ്യവസായം|വ്യവസായ]] സ്ഥാപനമാണ് '''മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ''' (The Malappuram Co operative Spinning Mill Ltd). [[1980]] ൽ ആണ് വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിച്ചത്. ഈ മില്ല് മാനേജ് ചെയ്യുന്നത് [[കേരള സർക്കാർ|കേരള സർകാരിന്റെ]] വ്യവസായ വകുപ്പിന് കീഴിലുള്ള Texfed ആണ്. <ref>{{Cite web|url=http://malcospin.com/|title=Website of Malappuram Co operative Spinning Mill Ltd|access-date=|last=|first=|date=|website=|publisher=}}</ref> അഞ്ഞൂറോളം തൊഴിലാളികൾ മൂന്ന് ഷിഫ്റ്റിലായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്.