"മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപെടുത്തിയിട്ടുണ്ട്.
More informations added
വരി 1:
[[പ്രമാണം:മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ.jpg|ലഘുചിത്രം|331x331ബിന്ദു|മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ]]
[[സഹകരണ നിയമം|സഹകരണ നിയമപ്രകാരം]] [[1979]] ൽ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] സ്ഥാപിതമായ ഒരു [[വ്യവസായം|വ്യവസായ]] സ്ഥാപനമാണ്‌ "'''മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ"''' (The Malappuram Co operative Spinning Mill Ltd). [[1980]] ൽ ആണ് വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിച്ചത്. ഈ മില്ല് മാനേജ് ചെയ്യുന്നത് [[കേരള സർക്കാർ|കേരള സർകാരിന്റെ]] വ്യവസായ വകുപ്പിന് കീഴിലുള്ള Texfed ആണ്. <ref>{{Cite web|url=http://malcospin.com/|title=Website of Malappuram Co operative Spinning Mill Ltd|access-date=|last=|first=|date=|website=|publisher=}}</ref> അഞ്ഞൂറോളം തൊഴിലാളികൾ മൂന്ന് ഷിഫ്റ്റിലായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്.
 
== ഉൽപ്പന്നങ്ങൾ ==
കോട്ടൺ നൂലുകൾക്ക് പുറമെ പോളിസ്റ്റർ നൂലുകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.