"ഒബെറോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
കണ്ടെത്തലും പേരും ഉൾപ്പെടുത്തി.
വരി 32:
'''ഒബെറോൺ''' യുറാനസ് 4 എന്നറിയപ്പെടുന്ന യുറാനസിന്റെ ഏറ്റവും പുറമെയുള്ള പ്രധാന ഉപഗ്രഹമാണ്. ഇതു യുറാനസിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഗ്രഹവും [[സൗരയൂഥം|സൗരയൂഥത്തിലെ]] ഒൻപതാമത്തെ വലിയ ഉപഗ്രഹവുമാകുന്നു. വില്യം ഹെർഷെൽ 1787ൽ കണ്ടെത്തിയ ഈ ഉപഗ്രഹം ഷേക്സ്പിയരിന്റെ എ മിഡ്സമ്മർ നയിറ്റ്സ് ഡ്രീം എന്ന കൃതിയിലെ കഥാപത്രത്തിന്റെ പേരാണ് വഹിക്കുന്നത്. ഇതിന്റെ ഭ്രമണപഥം യുറാനസിന്റെ കാന്തികമണ്ഡലത്തിന്റെ പുറംഭാഗത്തേയ്ക്ക് നീണ്ടുപോകുന്നു.
==കണ്ടെത്തലും പേരും==
1787 ജനുവരി 11 ന് [[വില്യം ഹെർഷൽ|വില്യം ഹെർഷലിൻ]] എന്ന ശാസ്ത്രജ്ഞൻ ആണ് ഒബറോൺ കണ്ടുപിടിച്ചത്. അതേ ദിവസം തന്നെ അദ്ദേഹം [[യുറാനസ്|യുറാനസിന്റെ]] ഏറ്റവും വലിയ ഉപഗ്രഹമായ [[ടൈറ്റാനിയ|ടൈറ്റാനിയയും]] കണ്ടെത്തി.
 
യുറാനസിന്റെ ഉപഗ്രഹങ്ങൾക്കെല്ലാം [[വില്യം ഷെയ്ക്സ്പിയർ|വില്യം ഷേക്സ്പിയറോ]] [[അലക്സാണ്ടർ പോപ്പ്|അലക്സാണ്ടർ പോപ്പോ]] സൃഷ്ടിച്ച കഥാപാത്രങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത്. വില്യം ഷെയ്ക്സ്പിയർ രചിച്ച ഹാസ്യനാടകമായ [[എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം|എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീമിലെ]] ('''''A Midsummer Night's Dream''''') ഫെയ്‌റിസുകളുടെ രാജാവായ ഒബെറോനിൽ എന്ന കഥാപാത്രത്തിന്റെ പേരിൽ നിന്നാണ് ഒബറോൺ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്.
 
==ഭ്രമണപഥം==
==നിർമ്മിതിയും ആന്തരിക ഘടനയും==
"https://ml.wikipedia.org/wiki/ഒബെറോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്