"തോമസ് ഹാർഡ്‌വിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("Thomas Hardwicke" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
[[പ്രമാണം:Thomas_Hardwicke01.jpg|ലഘുചിത്രം]]
ഒരു ഇംഗ്ലീഷ് സൈനികനും പ്രകൃതിശാസ്ത്രകാരനുമായിരുന്നു '''തോമസ് ഹാർഡ്‌വിക്കി''' (Major-General '''Thomas Hardwicke''') (1756 – 3 മാർച്ച് 1835). ഇദ്ദേഹം 1777-1823 കാലത്തെ ഇന്ത്യയിലായിരുന്നു ജോലിചെയ്തുകൊണ്ടിരുന്നത്. താൻ ശേഖരിച്ച് വിവിധങ്ങളായ ജൈവ-സസ്യ സ്പെസിമനുകൾ ഇന്ത്യയിലെ ചിത്രകാരന്മാരെക്കൊണ്ട് വർപ്പിക്കുകയും അതിൽനിന്നും നിരവഷി പുതിയ സ്പീഷിസുകളെ വിവരിക്കുകയും ചെയ്തു. ഇവയിൽ നിരവധി സ്പൊഈഷിസുകൾസ്പീഷിസുകൾ അദ്ദേഹത്തിന്റെ തന്നെ നാമം വഹിക്കുന്നു. തിരികെ ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ജീവശാസ്ത്രകാരനായ ജോൺ എഡ്‌വേഡ് ഗ്രേയുമായി സഹകരിച്ച് ''Illustrations of Indian Zoology'' (1830–35) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു..
 
{{botanist|Hardw.|Thomas Hardwicke}}
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2771552" എന്ന താളിൽനിന്ന് ശേഖരിച്ചത്