"വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 68:
| footnotes =
}}
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]]‍ [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിന്റെ]] ആസ്ഥാനമായുള്ള പട്ടണമാണ് '''വടക്കാഞ്ചേരി'''. [[തൃശ്ശൂർ|തൃശ്ശൂർ ജില്ലയുടെതൃശ്ശൂരിൽ]] വടക്ക്നിന്ന് ഭാഗത്തെ20 കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന, ജില്ലയുടെ വടക്കുഭാഗത്തെ പ്രധാനപ്പെട്ട ഈ പട്ടണം വടക്കു ഭാഗത്തുള്ളവടക്കുഭാഗത്തുള്ള ചെറുപട്ടണങ്ങളെ പരസ്പരം ബന്ധപ്പെടുത്തുന്നതിൽ പ്രധാ‍ന പങ്ക് വഹിക്കുന്നു. [[വാഴാനി അണക്കെട്ട്|വാഴാനി ഡാം]], [[പൂമല ഡാം]] എന്നിവ ഈ പ്രദേശത്തിന് വളരെ അടുത്തു കിടക്കുന്ന ടൂറിസം ടെസ്റ്റിനേഷനുകളാണ്. [[ഉത്രാളിക്കാവ് പൂരം]] ആണ് വടക്കാഞ്ചേരി നിവാസികളുടെ വലിയ ആഘോഷം. ഇതോടൊപ്പം [[മച്ചാട് മാമാങ്കം|മച്ചാട് മാമാങ്കവും]] [[വടക്കാഞ്ചേരി ഫെറോന പള്ളി പെരുന്നാൾ|വടക്കാഞ്ചേരി ഫെറോന പള്ളി പെരുനാളും]] നബി ദിനവും ആഘോഷിക്കുന്നു. [[കേരളകലാമണ്ഡലം|കേരള കലാമണ്ഡലം]] വടക്കാഞ്ചേരിക്ക് അടുത്ത് [[ചെറുതുരുത്തി|ചെറുതുരുത്തിയിലാണ്]] സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനാണ് വടക്കാഞ്ചേരിയിലേത്. [[തൃശൂർ മെഡിക്കൽ കോളജ്]] ഈ പട്ടണത്തിന് വളരെ അടുത്താണ്. ഒരു ഗവ: ജില്ലാ ആശുപത്രിയും രണ്ട് സ്വകാര്യ ആശുപത്രികളും ഈ പട്ടണത്തിൽ ഉണ്ട്. രണ്ട് കോടതികളും പോലീസ്, ഫയർ ഫോഴ്സ്, മിനി സിവിൽ സ്റ്റേഷൻ, രണ്ടിലധികം സർക്കാർ സ്കൂളുകൾ എന്നിങ്ങനെ അനേകം സ്വകാര്യ സ്കൂളുകൾ ഇവിടെ നിലനിൽക്കുന്നു. വാഴാനി യിൽവാഴാനിയിൽ നിന്നും ഒഴുകിയെത്തുന്ന [[കേച്ചേരിപ്പുഴ|പുഴ]], രണ്ട് ബസ്റ്റാന്റുകൾബസ് സ്റ്റാന്റുകൾ (ടൗൺ, ഓട്ടുപാറ), ശ്രീ വ്യാസാ കോളജ് എന്നിവയെല്ലാം വടക്കാഞ്ചേരിയുടെ സ്വന്തമാണ്.
 
== ഇതു കൂടി കാണുക ==
"https://ml.wikipedia.org/wiki/വടക്കാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്