"സംവാദം:ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
സുനില്‍, സൂചിക എന്നുകൊടുക്കാം. [[ഉപയോക്താവ്:Mathew2006|Mathew | മഴത്തുള്ളി]] 09:51, 11 ഒക്ടോബര്‍ 2008 (UTC)
:സൂചിക എന്നു കൊടുക്കുന്നതിലല്ല പ്രശ്നം.. വാചകത്തിന്റെ പൂര്‍ണമായ അര്‍ത്ഥമാണ്‌ മനസിലാവാത്തത്.. ഈ വാചകത്തില്‍ പറയുന്നത്..ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ്‌ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ വ്യാപാരം നടക്കുന്നു എന്നാണോ? --[[ഉപയോക്താവ്:Vssun|Vssun]] 17:46, 11 ഒക്ടോബര്‍ 2008 (UTC)
 
സുനില്‍ ഞാനുദ്ദേശിച്ചത് താഴെ പറയുന്ന പ്രകാരം അല്പം കൂടി മാറ്റിയെഴുതിയിട്ടുണ്ട്.
 
{{ഉദ്ധരണി|ബി.എസ്.ഇ. സെന്‍സെക്സ് (BSE Sensex) (SENSitive indEX) എന്ന (ബി.എസ്.ഇ. 30 എന്നും അറിയപ്പെടുന്നു) സൂചികയാണ് ഇന്ത്യയിലും ഏഷ്യയില്‍ത്തന്നെയും വ്യാപാരത്തില്‍ കൂടുതലായി ഉപയോഗിക്കുന്നത്.}}
 
ബി.എസ്.സി. തിരഞ്ഞെടുത്ത, മാര്‍ക്കറ്റിലെ ഏറ്റവും വലിയതും കൂടുതല്‍ പേര്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന, 30 കമ്പനികളുടെ ഷെയറുകള്‍ അടങ്ങിയ ഒരു ഇന്‍ഡെക്സ് ആണ് സെന്‍സെക്സ് എന്ന പേരില്‍ അറിയപ്പെടുത്. അവയുടെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ അടിസ്ഥാനമാക്കിയാണ് സെന്‍സെക്സ് മൂല്യം കണക്കാക്കുന്നത്. ഷെയര്‍ വ്യാപാരം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കൂടുതല്‍ നടക്കുന്നു എന്നല്ല. ഇത് മനസ്സിലായോ? ഇല്ലെങ്കില്‍ ഈ സംവാദത്തില്‍ കൂടുതല്‍ വ്യക്തമായി പറയാന്‍ അറിയാവുന്ന ആരെങ്കിലും പറയുമല്ലോ? [[ഉപയോക്താവ്:Mathew2006|Mathew | മഴത്തുള്ളി]] 19:30, 11 ഒക്ടോബര്‍ 2008 (UTC)
"ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്" താളിലേക്ക് മടങ്ങുക.