"സമാന്തര ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) വർഗ്ഗം:ചലച്ചിത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 11:
 
1950-കളിൽ ഇന്ത്യൻ സിനിമയിലെ മുഖ്യധാരാ വാണിജ്യ സിനിമയ്ക്ക് ബദലായി വിവിധ കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ട് രൂപപ്പെട്ട ഇന്ത്യൻ സിനിമയിലെ ഒരു സിനിമാ പ്രസ്ഥാനമാണ് സമാന്തര ചലച്ചിത്രം അഥവാ പാരലൽ സിനിമ. ബംഗാളിലാണ്സമാന്തര ചലച്ചിത്രം ഒരുപ്രസ്ഥാനമായി രൂപം കൊള്ളുന്നത്. സത്യ ജിത് റേ, മൃണാൾ സെൻ, ഋതിക് ഘടക്, തപൻ സിൻഹ തുടങ്ങിയവരുടെ സിനിമകൾസമാന്തര ചലച്ചിത്രംമായി നിർമ്മിക്കപ്പെട്ടു. യാഥാർത്ഥ്യവാദം, പ്രകൃതിവാദം, പ്രതീകാത്മക ഘടകങ്ങൾ, സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ വളരെയധികം ശ്രദ്ധയും, മുഖ്യധാര ഇന്ത്യൻ സിനിമകളുടെ പ്രത്യേകമായ ഡാൻസ്-ആൻഡ്-പാഡ് പ്രോഗ്രാമുകളുടെ നിരസിക്കലും എന്നിവയാണ് സമാന്തര ചലച്ചിത്രത്തിന്റെ ഉള്ളടക്കം.
 
[[വർഗ്ഗം:ചലച്ചിത്രം]]
"https://ml.wikipedia.org/wiki/സമാന്തര_ചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്