"ലിലി കോളിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
| father = [[Phil Collins]]
| mother = Jill Tavelman
}}'''ലിലി ജെയിൻ കോളിൻസ്''' (ജനനം :18 മാർച്ച് 1989) ഒരു ബ്രിട്ടീഷ്-[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] അഭിനേത്രിയും മോഡലുമാണ്.<ref>{{cite web|url=http://www.celebuzz.com/photos/10-things-you-dont-know-about-abduction-star-lily-collins/lily-collins-8/|title=10 Things You Didn't Know About Lilly Collins.|last=Willis|first=Jackie|publisher=Celebuzz}}</ref> ഇംഗ്ലീഷ് സംഗീതജ്ഞൻ [[:en:Phil_Collinsഫിൽ കോളിൻസ്|ഫിൽ കോളിൻസിൻറെയും]] ഒരു അമേരിക്കൻ വീട്ടമ്മയായ ജിൽ ടാവെൽമാൻറെയും പുത്രിയായി [[:en:Surrey|സറെയിൽ]] ജനിച്ച ലിലി കോളിൻസ് ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ [[:en:Los_Angeles|ലോസ് ആഞ്ചലസിലേയ്ക്കു]] വന്നു. അവരുടെ ആദ്യ റോൾ രണ്ടുവയസിൽ [[:en:BBC|BBC]] സീരീസായപരമ്പരയായ [[:en:Growing_Pains_(BBC)|Growing Pains]] ആയിരുന്നു. അവർ [[:en:University_of_Southern_California|യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽ]] ബ്രോഡ്‍കാസ്റ്റ് ജേർണലിസം പഠിക്കുവാൻ ചേർന്നു. കൌമാരപ്രായത്തിൽ "[[:en:Seventeen_(magazine)|Seventeen]]", "[[:en:Teen_Vogue|Teen Vogue]]", "[[:en:The_Los_Angeles_Times|The Los Angeles Times]]" തുടങ്ങിയ മാഗസിനുകളിൽ എഴുതിയിരുന്നു.
 
== അഭിനയിച്ച ചിത്രങ്ങൾ ==
{| class="wikitable sortable"
!വർഷം
!Year
!സിനിമ
!Title
!കഥാപാത്രം
!Role
! class="unsortable" |Notesകുറിപ്പുകൾ
|-
|2009
|''ദ ബ്ലൈൻറ് സൈഡ്''
|''[[:en:The_Blind_Side_(film)|The Blind Side]]''
|Collins Tuohy
|
|-
|2011
|''പ്രീസ്റ്റ്''
|''[[:en:Priest_(2011_film)|Priest]]''
|Lucy Pace
|
|-
|2011
|''അബ്ഡക്ഷൻ''
|''[[:en:Abduction_(2011_film)|Abduction]]''
|Karen Murphy
|
|-
|2012
|''മിറർ മിറർ''
|''[[:en:Mirror_Mirror_(film)|Mirror Mirror]]''
|[[:en:Snow_White|Snow White]]
|
|-
|2012
|''സ്റ്റക്ക് ഇൻ ലവ്''
|''[[:en:Stuck_in_Love|Stuck in Love]]''
|Samantha Borgens
|
|-
|2013
|''ദ ഇംഗ്ലീഷ് ടീച്ചർ''
|''[[:en:The_English_Teacher_(film)|The English Teacher]]''
|Halle Anderson
|
|-
|2013
|''ദ മോർട്ടൽ ഇൻസ്ട്രമെൻറ്: സിറ്റി ഓഫ് ബോൺസ്''
|''[[:en:The_Mortal_Instruments:_City_of_Bones|The Mortal Instruments: City of Bones]]''
|[[:en:Clary_Fray|Clary Fray]]
|
|-
|2014
|''ലവ്, റോസീ''
|''[[:en:Love,_Rosie_(film)|Love, Rosie]]''
|Rosie Dunne
|
|-
|2016
|''റൂൾസ് ഡസിൻറ് അപ്ലൈ''
|''[[:en:Rules_Don't_Apply|Rules Don't Apply]]''
|Marla Mabrey
|
|-
|2017
|''ടു ദി ബോൺ''
|''[[:en:To_the_Bone_(film)|To the Bone]]''
|Ellen
|
|-
|2017
|''[[:en:Okja|Okja]]ഓക്ജ''
|Red
|In post-production
|-
|2017
|''ഹലോ ഓഫ് സ്റ്റാർസ്''
|''Halo of Stars''
|Misty Dawn
|In post-production
"https://ml.wikipedia.org/wiki/ലിലി_കോളിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്