"പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 56:
[[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട|പത്തനംതിട്ട ജില്ലയിലെ]] ഒരു പട്ടണമാണ് '''പന്തളം'''. [[പന്തളം രാജവംശം|പന്തളം രാജാക്കന്മാരുടെ]] ആസ്ഥാന്മായിരുന്നു ഈ സ്ഥലം. [[ശബരിമല|ശബരിമലയോട്]] അനുബന്ധിച്ചുള്ള ഒരു പ്രധാന പുണ്യസ്ഥലമാണ് പന്തളം. മധ്യ തിരുവിതാംകൂറിൽ ഏറ്റവും അധികം വിദ്യാലയങ്ങളും ആശുപത്രികളും സ്ഥിതി ചെയ്യുന്നത് പന്തളത്ത് ആണ്.
 
== ചരിത്രം == [[കേരള]]ത്തിലെ അതിപുരാതനമായ ഒരു രാജനഗരിയാണ് [[പന്തളം]]([[പാണ്ഡ്യളം]]),
== ചരിത്രം ==
തമിഴ്നാട്ടിലെ [[മധുര]] ആസ്ഥാനമായി ഭരണം നടത്തിവന്ന ചന്ദ്രവംശ [[ക്ഷത്രിയർ]] ആയിരുന്ന [[പാണ്ഡ്യ വംശത്തിലെവംശ]]ത്തിലെ കുറച്ചുഒരു പേർവിഭാഗം കുടുംബം ആഭ്യന്തര യുദ്ധം കാരണം കേരളത്തിലേക്ക് കുടിയേറുകയും പന്തളത്ത്പന്തള ദേശത്ത്ദേശത്തെ [[കൈപ്പുഴ തമ്പാൻ]] എന്നാഎന്ന വ്യക്തിയിൽപ്രമാണിയിൽ നിന്നും ഭൂസ്വത്തുക്കൾ വാങ്ങി കൊട്ടാരം പണിതു താമസം ആകുകയും ചെയ്തു. തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ട[[മാർത്താണ്ഡ വർമയെവർമ]]യെ കായംകുളം ദേശം പിടിച്ചടക്കാൻ സഹായിക്കുക വഴി തിരുവിതാംകൂറും ആയി വളരെ നല്ല ബന്ധം ആയിരുന്നു പന്തള ദേശത്തിന് ഉണ്ടായിരുന്നത്. ഇപ്പോൾ ഉള്ള ഇടുക്കി ജില്ലയിലെ തൊടുപുഴ വരെ പന്തള രാജ്യത്തിൻറെ അധീനതയിൽ ആയിരുന്നു. AD-1820 ഇൽ പന്തള രാജ്യം തിരുവിതാംകൂർ രാജ്യത്തിൽ ലയിച്ചു. പാണ്ഡ്യ+അളം="പാണ്ഡ്യളം" അതായത് പാണ്ഡ്യന്മാരുടെ ദേശം എന്ന പദം ലോപിച്ചാണ് [[പന്തളം]] എന്ന പദം ഉണ്ടായത് . പത്തനംതിട്ട ജില്ല രൂപീകൃതം ആകുന്നതിനു മുന്പ് പന്തളം മാവേലിക്കര താലൂക്കിലും ആലപ്പുഴ ജില്ലയിലും പെട്ട പ്രദേശം ആയിരുന്നു. പിന്നീടു പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുകയും അടൂർ താലൂക്ക് ആകുകയും ചെയ്തു. പന്തളം പഞ്ചായത്ത്‌ മുന്സിപ്പാലിറ്റി അയിമാറുകയും ചെയ്തു
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്