"എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
}}
 
മാർവൽ കോമിക്സിന്റെ എക്സ്-മെൻ കഥാപാത്രങ്ങളെ ആസ്പദമാക്കി 2014 ൽ ഇറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് '''എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ്'''. ബ്രയാൻ സിംഗർ സംവിധാനം ചെയ്ത ഈ ചിത്രം എക്സ്-മെൻ ഫിലിം സീരീസിന്റെ ഏഴാമത്തെ ഭാഗമാണ്. 2006 ൽ പുറത്തിറങ്ങിയ [[എക്സ്-മെൻ: ദ ലാസ്റ്റ് സ്റ്റാന്റ്]] എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഇത്. 1981 ൽ ക്രിസ് ക്ലെയർമോണ്ട്, ജോൺ ബൈൺ എന്നിവർ ചേർന്ൻ എഴുതിയ ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് എന്ന കഥ അടിസ്ഥാനമാക്കി നിർമിച്ച ഈ ചിത്രം രണ്ട് കാലഘട്ടത്തിൽ ശ്രദ്ധിക്കുന്നു. ഹ്യൂഗ് ജാക്ക്മാൻ, ജെയിംസ് മക്വായി, മൈക്കൽ ഫാസ്ബെൻഡർ, ജെന്നിഫർ ലോറൻസ്, ഹാലി ബെറി, അന്ന പക്വിൻ, എല്ലെൻ പേജ്, [[പീറ്റർ ഡിൻക്ലേജ്]], ഇയാൻ മക് കെല്ലൻ, പാട്രിക് സ്റ്റുവർട്ട് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ജേൻ ഗോൾഡ്മാൻ, മാത്യു വൊൺ, സൈമൺ കിൻബെർഗ് എന്നിവരുടെ കഥയ്ക്ക് സൈമൺ കിൻബെർഗ് തിരക്കഥ എഴുതി..<ref>{{cite web|author=Wilding, Josh|url=http://www.superherohype.com/news/article/168795-exclusive-simon-kinberg-writing-x-men-first-class-sequel|title=Exclusive: Simon Kinberg Writing X-Men: First Class Sequel|publisher=Superherohype.com |date=November 3, 2011|accessdate=November 3, 2011}}</ref>
 
എക്സ്-മെൻ: ഫസ്റ്റ് ക്ലാസ് സംവിധാനം ചെയ്ത വോൺ തന്നെ ഈ ചിത്രവും സംവിധാനം ചെയ്യാൻ ആയിരുന്നു പദ്ധതി. എന്നാൽ [[കിംഗ്സ്മാൻ: ദി സീക്രട്ട് സർവീസ്]] എന്ന ചിത്രത്തിന്റെ തിരക്കുമൂലം അത് നടന്നില്ല.<ref>{{cite web|last=Trumbore|first=Dave|title=Matthew Vaughn Out as Director of X-MEN: FIRST CLASS Sequel, X-MEN: DAYS OF FUTURE PAST; Bryan Singer May Replace Him|url=http://collider.com/bryan-singer-x-men-first-class-2-sequel/206289/|publisher=Collider|date=October 25, 2012|accessdate=March 24, 2013}}</ref> അങ്ങനെ ആദ്യ എക്സ്-മെൻ ചിത്രങ്ങൾക്ക് സംവിധാനം ചെയ്ത സിംഗർ തിരികെയെത്തുകയും ആ ചിത്രത്തിലെ മിക്കവാറും എല്ലാ അണിയറ പ്രവർത്തകരെയും ഇതിലും പങ്കെടുപ്പിക്കുകയും ചെയ്തു. 200 ദശലക്ഷം ഡോളർ ബജറ്റുമായി<ref>{{Cite web|url=http://www.boxofficemojo.com/movies/?id=xmen2014.htm|title=X-Men:
Days of Future Past|access-date=6 October 2014|last=|first=|date=|website=|publisher=}}</ref> ചിത്രത്തിന്റെ മുഖ്യ ചിത്രീകരണം 2013 ഏപ്രിൽ മാസത്തിൽ [[ക്യൂബെക്|ക്യുബെക്കിലെ]] [[മൊൺട്രിയാൽ|മോൺട്രിയലിൽ]] ആരംഭിച്ചു. അതേ വർഷം ആഗസ്തിൽ പൂർത്തിയാക്കി. ചിത്രത്തിന്റെ വിഷ്വൽ ഇഫക്റ്റുകൾ 12 കമ്പനികളാണ്‌ കൈകാര്യം ചെയ്തത്.
 
2014 മേയ് 10-ന് എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക്]] സിറ്റിയിൽ ആദ്യമായി പ്രദർശിപ്പിക്കുകയും മെയ് 23-ന് തീയറ്ററുകളിൽ റിലീസ് ചെയ്യുകയും ചെയ്തു. ചിത്രം മികച്ച നിരൂപണങ്ങൾ നേടി. ലോഗൻ കഴിഞ്ഞാൽ എക്സ്-മെൻ ചലച്ചിത്രപരമ്പരയിലെ രണ്ടാമത്തെ മികച്ച നിരൂപണം ലഭിച്ച ചിത്രമാണ് ഇത്. ഇതിന്റെ കഥ, വിഷ്വൽ എഫക്റ്റ്സ്, ആക്ഷൻ സീനുകൾ, അഭിനയ, തീമാറ്റിക് ഘടകങ്ങൾ എന്നിവയ്ക്ക് അനുകൂല പ്രതികരണം ലഭിച്ചു. തിയേറ്ററുകളിൽ, ഈ ചിത്രം ലോകമെമ്പാടുമായി 747 ദശലക്ഷം ഡോളർ വരുമാനം നേടി. ഇത് 2014-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആറാമത്തെ ചിത്രം എന്ന നേട്ടവും, ഡെഡ് പൂളിന്ഡെഡ്പൂളിന് പിന്നിൽ പരമ്പരയിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടവും കരസ്ഥമാക്കി. ഈ ചിത്രം മികച്ച വിഷ്വൽ എഫക്ടുകൾക്കുള്ള [[അക്കാദമി അവാർഡ്|അക്കാദമി അവാർഡിന്]] നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇതോടെ ഈ ചിത്രം അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ എക്സ്-മെൻ ചിത്രമായി മാറി. ഈ ചിത്രത്തിന്റെ തുടർച്ചയായ, എക്സ്-മെൻ: അപ്പോക്കാലിപ്സ്, 2016 മേയ് 27 നു റിലീസ് ചെയ്തു. 
 
==അഭിനേതാക്കൾ==