"ഗ്രഹാം ദ്വീപ് (നുനാവുട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Graham Island (Nunavut)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
(ചെ.) വൃത്തിയാക്കേണ്ടവ
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{Infobox Islands|name=Graham Island|native name link=[[Inuktitut]]|image name=Grahamisland.png|image caption=Graham Island, Nunavut|location=[[Norwegian Bay]]|coordinates={{Coord|77|25|N|90|30|W|region:CA_type:isle_scale:500000|name=Graham Island}}|archipelago=[[Queen Elizabeth Islands]]<br ></table>[[Canadian Arctic Archipelago]]|area_km2=1378|length_km=55|width_km=40|country=[[Canada]]|country admin divisions title=[[Provinces and territories of Canada|Nunavut]]|country admin divisions=[[Nunavut]]|country admin divisions title 1=[[Regions of Nunavut|Region]]|country admin divisions 1=[[Qikiqtaaluk Region, Nunavut|Qikiqtaaluk]]|population=Uninhabited}}ഗ്രഹാം ദ്വീപ് '''Graham Island''' കാനഡയിലെ നുനാവുട് മേഖലയിലെ ക്വിൽക്കിഗ്താലൂക്ക് പ്രദേശത്തെ ഒരു ആൾതാമസമില്ലാത്ത ദ്വീപാണ്.ഈ ദ്വീപ് ക്വീൻ എലിസബെത്ത് ദ്വീപസമൂഹത്തിലെ അംഗവും കനേഡിയൻ ആർക്ടിക് ഉപദ്വീപിന്റെ ഭാഗവുമാണ്. എല്ലിസ്മെയർ ദ്വീപിന്റെ തീരത്തുനിന്നും ദൂരെ നോർവീജിയൻ ഉൾക്കടലിൽ സ്ഥിതിചെയ്യുന്നു. 77°25'N 90°30'W ൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിനു {{Convert|1378|km2|abbr=on}} വിസ്തീർണ്ണമുണ്ട്. {{Convert|55|km|mi}} നീളവും {{Convert|40|km|mi}} വീതിയുമുണ്ട്.<ref>{{Cite web|url=http://atlas.nrcan.gc.ca/auth/english/learningresources/facts/islands.html|title=The Atlas of Canada - Sea Islands|accessdate=2011-05-05|publisher=Natural Resources Canada|archiveurl=https://web.archive.org/web/20100702145716/http://atlas.nrcan.gc.ca/auth/english/learningresources/facts/islands.html|archivedate=2010-07-02|deadurl=yes|df=}}</ref> 1910ൽ ആണിതിനു പേരിട്ടത്.
 
"https://ml.wikipedia.org/wiki/ഗ്രഹാം_ദ്വീപ്_(നുനാവുട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്