ഭഷ്യവസ്തുക്കൾഭക്ഷ്യവസ്തുക്കൾ ലഭ്യമായ കാലയളവിൽ ശേഖരിച്ച് എല്ലാക്കാലത്തും ഉപയോഗിക്കുന്നതിനായി പ്രത്യേക രീതിയിൽ ഉണക്കി സൂക്ഷിക്കുന്ന ഭക്ഷ്യസംസ്കരണ രീതിയെ '''കൊണ്ടാട്ടം''' എന്നു പറയുന്നു. കത്തിരിക്ക, കൊത്തമര, <ref>http://www.mathrubhumi.com/agriculture/success-stories/pickle-kondattam-and-pappatam-1.1629453</ref>[[പച്ചമുളക്]], [[പാവയ്ക്ക]], [[താമര|താമരയുടെ കിഴങ്ങ്]] എന്നിവയൊക്കെ കൊണ്ടാട്ടമാക്കാവുന്നതാണ്<ref>[http://localnews.manoramaonline.com/palakkad/features/2017/11/11/palakkad-kondattam-nonstop.html Manoramaonline.Com-Local News Palakkad]-ശേഖരിച്ച തീയതി 03.03.2018</ref>.