"ത ഫ്രയ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ചില +
വരി 19:
| governing_body = Department of National Parks (DNP)
}}
'''ത ഫ്രയ ദേശീയോദ്യാനം''' [[തായ്‌ലാന്റ്|തായ്‌ലാന്റിലെതായ്‌ലാന്റിന്റെ]] ഒരു സംരക്ഷിത മേഖലയായ ഈ പ്രദേശം കിഴക്കേയറ്റത്തുള്ള [[സങ്കംഫീങ്]] മേഖലയിലും ഈ മലനിര തൊട്ടുനിൽക്കുന്ന [[ഡൻഗ്രെക്ക്]] മേഖലയിലും തായ്-[[കംബോഡിയ|കംബോഡിയൻ]] അതിർത്തിയ്ക്കടുത്തായും സ്ഥിതിചെയ്യുന്നുസ്ഥിതിചെയ്യുന്ന ഒരു [[ദേശീയോദ്യാനം|ദേശീയോദ്യാനമാണ്]] '''ത ഫ്രയ ദേശീയോദ്യാനം''' (അംഗലേയം:''Ta Phraya National Park'') ({{lang-th|อุทยานแห่งชาติตาพระยา}}) . ട ഫ്രയ ജില്ലയിലും, സ കീയോ പ്രവിശ്യയിലും, [[ബാൻ ക്രറ്റ്]], [[നോൺ ഡിൻ ഡീങ്]], [[ലഹൻ സായി ജില്ല]], [[ബുരിറാം പ്രവിശ്യ]] എന്നിവിടങ്ങളിലും ഈ ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നു. [[പങ് സിഡ ദേശീയോദ്യാനം|പങ് സിഡ ദേശീയോദ്യാനത്തിന്റെ]] കിഴക്ക് ഭാഗത്തായിട്ടാണ് 1996-ൽ നിലവിൽ വന്ന ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. <ref> "Ta Phraya National Park". Tourism Authority of Thailand (TAT). Retrieved 23 June 2017.</ref> 206–579206–579 മീറ്റർ സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന് സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ [[ഖായോ പ്രാൻ നട്ട്]] പർവ്വതവും കാണപ്പെടുന്നു. <ref> Thailand's World</ref>[[പ്രസറ്റ് ഖായോ ലോൻ]] പ്രദേശത്ത് നശിപ്പിക്കപ്പെട്ട പുരാതന ഖ്മെർ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്നു.
 
== കാലാവസ്ഥ ==
"https://ml.wikipedia.org/wiki/ത_ഫ്രയ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്