"ആന വളർത്തിയ വാനമ്പാടിയുടെ മകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| gross =
}}
നീലയുടെ ബാനറിൽ [[പി. സുബ്രഹ്മണ്യം]] സംവിധാനം ചെയ്തു നിർമിച്ച [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ആന വളർത്തിയ വാനമ്പാടിയുടെ മകൻ'''. കുമാരസ്വമി റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1971 [[ജൂലൈ]] 22-ന് [[കേരളം|കേരളത്തിൽ]] പ്രദർശനം തുടങ്ങി. <ref name=msidb>[http://www.malayalasangeetham.info/m.php?1801 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന്] ആനവളർത്തിയ വാനമ്പാടിയുടെ മകൻ</ref>[[ജെമിനി ഗണേശൻ]], [[ചോ രാമസ്വാമി]], [[വിജയ നിർമ്മല]][[മനോരമ|, മനോരമ]] തുടങ്ങിയവർ അഭിനയിച്ച് ഈ ചിത്രത്തിന്റെ സംഗീതം [[കെ.വി. മഹാദേവൻ]] ആണ് കൈകാര്യം ചെയ്തത്. ഗാനങ്ങൾ [[ഒ.എൻ.വി. കുറുപ്പ്]] രചിച്ചു.
 
സുബ്രഹ്മണ്യത്തിന്റെ തന്നെ സംവിധാനത്തിൽ 1959-ൽ പുറത്തിറങ്ങിയ [[ആന വളർത്തിയ വാനമ്പാടി]] എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ആന_വളർത്തിയ_വാനമ്പാടിയുടെ_മകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്