"കോടിയേരി ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വ്യക്തി ജീവിതം: വിക്കിപീഡിയ ഒരു ട്രിവിയ അല്ല
No edit summary
വരി 52:
 
==വിദ്യാഭ്യാസം==
കോടിയേരിയിലെ ജൂനിയർ ബേസിൿ സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. [[മാഹി]] [[മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളജ്‌ | മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ]] നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. [[തിരുവനന്തപുരം]] [[യൂണിവേഴ്സിറ്റി കോളജ്‌ | യൂണിവേഴ്സിറ്റി കോളേജിൽ]] നിന്നും ബിരുദപഠനം പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് തന്നെ കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായിരുന്നു. <ref name='desh0' /> <ref name='madh0' /> <ref name='mano0' /> <ref name='math0'>{{cite news
| date = 26 ഫെബ്രുവരി 2018
| title = പിണറായി പ്രചോദനമായി; അമരത്ത് ബാലകൃഷ്ണൻ
വരി 64:
 
==രാഷ്ട്രീയചരിത്രം==
സ്കൂൾ പഠനകാലത്ത് തന്നെ കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായിരുന്നു. ഒണിയൻ ഗവൺമെന്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ കെ.എസ്.എഫിന്റെ ([[എസ്.എഫ്.ഐ. | എസ്.എഫ്.ഐ.യുടെ]] മുൻഗാമി) യൂണിറ്റ് സ്കൂളിൽ ആരംഭിക്കുന്നതും അതിന്റെ സെക്രട്ടറിയാകുന്നതും <ref name='desh0' /> <ref name='madh0' />. 1970ൽ [[ഈങ്ങയിൽപ്പീടിക]] ബ്രാഞ്ച് സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. മാഹിയിൽ പ്രീഡിഗ്രി വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലത്ത് തന്നെയാണ് മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ യൂണിയൻ ചെയർമാനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്. കെ.എസ്.എഫിന്റെ നേതൃനിരയിലേക്ക് ഉയർന്ന കോടിയേരി ബാലകൃഷ്ണൻ 1970ൽ തിരുവനന്തപുരത്ത് വെച്ചു നടന്ന എസ്.എഫ്.ഐ.യുടെ രൂപീകരണസമ്മേളനത്തിലും പങ്കെടുത്തിരുന്നു<ref name='madh0' />. 1971ൽ [[തലശ്ശേരി കലാപം]] നടക്കുന്ന സമയത്ത് കോടിയേരി ബാലകൃഷ്ണൻ മുസ്ലിം ജനവിഭാഗങ്ങൾക്ക് ആത്മധൈര്യം പകരുവാനും ആരാധനാലയങ്ങൾ സംരക്ഷിക്കുവാനും സമാധാനം സ്ഥാപിക്കുവാനുമുള്ള സ്ക്വാഡ് പ്രവർത്തനത്തിൽ പങ്കാളിയായി <ref name='desh0' />. 1973ൽ അദ്ദേഹം കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ എസ്.എഫ്.ഐ.യുടെ സംസ്ഥാനസെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1979 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. അദ്ദേഹം എസ്.എഫ്.ഐയുടെ സംസ്ഥാനസെക്രട്ടറി ആയിരിക്കുന്ന കാലയളവിലായിരുന്നു ഇന്ത്യയിൽ [[അടിയന്തരാവസ്ഥ]] പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസത്തോളം മിസ (MISA) തടവുകാരനായി പതിനാറ് മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്<ref name='desh0' /> <ref name='madh0' />.
[[എസ്.എഫ്.ഐ.]]യുടെ വിദ്യാർത്ഥിസംഘടനാപ്രവർത്തനത്തിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. [[അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥക്കാലത്ത്]] 16 മാസത്തോളം മിസ തടവുകാരനായി ജയിൽ‌വാസം അനുഭവിച്ചിട്ടുണ്ട്. സ്‌കൂൾ പഠന കാലത്താണ് കോടിയേരി ബാലകൃഷ്ണൻ തന്റെ സംഘടനാ ജീവിതം ആരംഭിക്കുന്നത്. ഓനിയൻ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അവിടെ കെ എസ് എഫിന്റെ യൂണിറ്റ് രൂപീകരിച്ച് യൂണിറ്റ് സെക്രട്ടറിയായി. തുടർന്ന് തലശേരി താലൂക്ക് ജോയിന്റ് സെക്രട്ടറിയായി. വൈകാതെ സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയെ തെരഞ്ഞെടുത്തു. കെ എസ് എഫിന്റെ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. 1970ൽ തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ രൂപീകരണ സമ്മേളനത്തിൽ കോടിയേരിയും പങ്കെടുത്തു.
 
1980 മുതൽ 1982 വരെ യുവജനപ്രസ്ഥാനമായ [[ഡി.വൈ.എഫ്.ഐ. | ഡി.വൈ.എഫ്.ഐയുടെ]] കണ്ണൂർ ജില്ലാ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചു <ref name='desh0' /> <ref name='madh0' />. 1988ൽ ആലപ്പുഴയിൽ വെച്ചു നടന്ന സിപിഐ(എം)ന്റെ സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ പാർടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്ത് <ref name='desh0' />. 1990 മുതൽ 1995 വരെയുള്ള അഞ്ച് വർഷക്കാലം സിപിഐ(എം)ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു<ref name='desh0' /> <ref name='madh0' /> <ref name='mano0' /> <ref name='math0' />. 1995ൽ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിൽ അദ്ദേഹത്തെ പാർടിയുടെ സംസ്ഥാനസെക്രട്ടേറിയേറ്റിലേക്ക് തെരെഞ്ഞെടുത്തു. 2002ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഐ(എം) പാർടി കോൺഗ്രസിൽ വെച്ച് അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു. 2008ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന പാർടി കോൺഗ്രസിലാണ് അദ്ദേഹം സിപിഐ(എം)ന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായത് <ref name='desh0' />. 2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സിപിഐ(എം)ന്റെ കേരളസംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു. 2018ൽ കണ്ണൂരിൽ വെച്ചു നടന്ന സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു <ref name='desh0' /> <ref name='madh0' /> <ref name='mano0' /> <ref name='math0' />.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ നാട്ടിലെ [[സി.പി.ഐ(എം)]] പ്രവർത്തകനായിരുന്നു കൊടിയേരി. 1970ൽ പാർട്ടി അംഗമായി. 1971ൽ [[ഈങ്ങയിൽപ്പീടിക]] ബ്രാഞ്ച് സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ആ സമയത്ത് മാഹി എം ജി കോളേജിൽ വിദ്യാർത്ഥിയാണ് അദ്ദേഹം. കോടിയേരി ബാലകൃഷ്ണൻ.1973ൽ കോടിയേരി ലോക്കൽ കമ്മറ്റി സെക്രട്ടറിയായത് തന്റെ ഇരുപതാമത്തെ വയസിൽ. എസ് എഫ് ഐയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം ഒഴിയുന്നത്. എസ് എഫ് ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി കോടിയേരി പ്രവർത്തിച്ചിട്ടുണ്ട്. [[ഡി.വൈ.എഫ്.ഐ.]] ജില്ലാ പ്രസിഡന്റ്, സിപിഐ എം തലശേരി മുനിസിപ്പൽ ലോക്കൽ കമ്മറ്റി സെക്രട്ടറി, തലശേരി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയന്റെ സെക്രട്ടറി, സി ഐ ടി യുവിന്റെ തലശേരി ഏരിയാ സെക്രട്ടറി, കർഷക സംഘത്തിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1987ൽ സിപിഐ എം ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി തുടങ്ങി നിരവധി പദവികൾ കൊടിയേരി ബാലകൃഷ്ണൻ വഹിച്ചിട്ടുണ്ട്. 1988ൽ ആലപ്പുഴയിൽ വെച്ച് നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ വെച്ചാണ് സിപിഐ എം സംസ്ഥാന കമ്മറ്റി അംഗമാവുന്നത്. 1995ൽ സിപിഐ എം സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പറായി. 2003ലെ പാർട്ടി കോൺഗ്രസിൽ വെച്ച് സിപിഐ എം കേന്ദ്രകമ്മറ്റിയംഗമായും 2008ലെ പത്തൊമ്പതാം പാർട്ടി കോൺഗ്രസിൽ പോളിറ്റ്ബ്യൂറോയിലേക്കും കോടിയേരി തെരഞ്ഞെടുക്കപ്പെട്ടു.
 
==വ്യക്തി ജീവിതം==
"https://ml.wikipedia.org/wiki/കോടിയേരി_ബാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്