"ശ്രീദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അഭിനയ ജീവിതം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 14:
}}
 
മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടിയാണ് '''ശ്രീദേവി''' ([[Tamil language|തമിഴ്]]:ஸ்ரீதேவி, [[Telugu language|തെലുങ്ക്]]:శ్రీదేవి ,[[ഹിന്ദി]]:श्रीदेवी , [[ഉർദു]]:{{Nastaliq|شری دیوی}}). (ജനനം: [[ഓഗസ്റ്റ് 13]], [[1963]]). [[ഹിന്ദി]], [[ഉർദു]], [[തമിഴ്]], [[തെലുങ്ക്]], [[കന്നട]], [[മലയാളം]] എന്നീ ഭാഷകളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. തന്റെ നാലാം വയസ്സിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി 1980-കളിലാണ് ഒരു നായിക വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് വിരമിച്ചു. 2018 ഫെബ്രുവരി 25 ന് അന്തരിച്ചു.
 
== ആദ്യ ജീ‍വിതം ==
"https://ml.wikipedia.org/wiki/ശ്രീദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്