"വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

167 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[ചിത്രം:Vatakara.jpg|right|200px|thumb|വടകര റെയിൽ‌വേ സ്റ്റേഷൻ]]
വടകര ഒരു [[നഗരസഭ|നഗരസഭയാണ്]], 2001ലെ സെൻസസ് പ്രകാരം 75,740 ജനങ്ങൾ അധിവസിക്കുന്ന ഈ നഗരം <ref>http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999</ref> [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] രണ്ടാമത്തെ വലിയ പട്ടണമാണ്‌. വടകര എന്ന പേരിൽ ഒരു [[വടകര താലൂക്ക്|താലൂക്കും]], ഒരു [[വടകര (ലോകസഭാമണ്ഡലം)|ലോകസഭാ മണ്ഡലവും]] ഒരു [[വടകര (നിയമസഭാമണ്ഡലം)|നിയമസഭാമണ്ഡലവും]] ഉണ്ട് എന്നതുതന്നെ ഈ പ്രദേശത്തിൻറെ പ്രാധാന്യം കാണിക്കുന്നു. [[കോഴിക്കോട്]] നഗരത്തിന് വടക്ക് കോഴിക്കോടിനും [[മാഹി|മാഹിക്കും]] ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
മനോഹരമായ ഭൂപ്രകൃതിയാൽ ചുറ്റപ്പെട്ട വടകര ഒരു തീരദേശമാണ്.
[[ചിത്രം:Sunset Vatakara.jpg|right|200px|thumb|സാന്റ് ബാങ്ക്സ് വടകരയിലെ സൂര്യാസ്തമയം]]
[[കേരളം|കേരളത്തിന്റെ]] പുരാണങ്ങളിൽ [[കടത്തനാട്]] എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്.<ref>http://www.calicutnet.com/yourtown/vadakara/History/history.htm</ref> ചരിത്ര പ്രസിദ്ധമായ [[ലോകനാർകാവ് ഭഗവതി ക്ഷേത്രം|ലോകനാർകാവ് ക്ഷേത്രം]] ഇവിടെയാണ്.
1948ലെ ഭീകരമായ [[ഒഞ്ചിയം]] വെടിവെപ്പിൽ കൊല്ലപ്പെട്ട 10 പേരേയും സംസ്കരിച്ചത് വടകര മുനിസിപ്പാലിറ്റിയിലെ [[പുറങ്കര|പുറങ്കരയിലാണ്]]<ref>ഒഞ്ചിയം പഞ്ചായത്ത് വികസനരേഖ</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2718332" എന്ന താളിൽനിന്ന് ശേഖരിച്ചത്