"താന്തിയാ തോപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) താന്തിയതോപ്പി എന്ന താൾ താന്തിയാ തോപ്പി എന്ന താളിനു മുകളിലേയ്ക്ക്, Manuspanicker മാറ്റിയിരിക്കുന്...
No edit summary
വരി 40:
| footnotes =
}}
[[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|ഇന്ത്യൻ സ്വാതന്ത്ര്യസമര]] സേനാനിയും, 1857 -ലെ [[ശിപായിലഹള|ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ]] നേതാവുമായിരുന്നു രാമചന്ദ്ര പാണ്ടുരംഗ് തോപ്പെ എന്ന താന്തിയോ തോപ്പി (''തത്യാ ടോപെ''). [[നാനാ സാഹിബ്|നാനാ സാഹിബിന്റെ]] സൈന്യാധിപനും സുഹൃത്തും കൂടിയായിരുന്നു താന്തിയോ തോപ്പെ. [[കാൺപൂർ|കാൺപൂരിലെ]] പരാജയത്തിനുശേഷം നാനാ സാഹിബ് ബിഥൂറിലേക്കു പലായനം ചെയ്ത ശേഷം, കാൺപൂർ തിരിച്ചുപിടിക്കാൻ നാന്തിയോ തോപ്പെയുടെ നേതൃത്വത്തിൽ ഒരു ശ്രമം നടത്തുകയും, ഭാഗികമായി അതിൽ വിജയിക്കുകയും ചെയ്തു. അവിടെ നിന്നും പിൻമാറിയ തോപ്പെ, പിന്നീട് [[ജനറൽ വിൽഹാം|ജനറൽ വിൽഹാമിനെ]] എതിർക്കുകയും തോൽപ്പിക്കുകയും ചെയ്തു. [[ഗ്വാളിയോർ യുദ്ധം|ഗ്വാളിയോർ യുദ്ധത്തിൽ]] [[ഝാൻസി റാണി|ഝാൻസി റാണിയുടെ]] സഹായത്തിനായി എത്തിച്ചേർന്നതും തോപ്പെ ആയിരുന്നു.
 
7 ഏപ്രിൽ 1859 തന്റെ ആത്മാർത്ഥ സുഹൃത്തായിരുന്ന [[മാൻ സിങ്|മാൻ സിങിനാൽ]] ചതിക്കപ്പെട്ടപ്പോൾ തോപ്പെക്ക് ജനറൽ നേപിയരുടെ ബ്രിട്ടീഷ്‌ പടക്കു മുമ്പിൽ തോൽക്കേണ്ടി വന്നു. തുടർന്നു അദേഹത്തെ 18 ഏപ്രിൽ 1859 -യിൽ ശിവപുരിയിൽ വെച്ച് തൂക്കികൊല്ലുകയും ചെയ്തു.
"https://ml.wikipedia.org/wiki/താന്തിയാ_തോപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്