"ബറാക്ക് ഒബാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Barack Obama}}
{{Infobox Presidentpresident
|name image = President = Barack Obama.jpg
|image = President Barack Obama.jpg
|alt = Obama standing with his arms folded and smiling
|office = President of the United States
| order = 44th
| vicepresident = [[ജോJoe ബിഡൻBiden]]
|term_start = January 20, 2009
|term_end = January 20, 2017
|predecessor = [[George W. Bush]]
|successor = [[Donald Trump]]
|jr/sr1 = United States Senator
|state1 = [[Illinois]]
|term_start1 = January 3, 2005
|term_end1 = November 16, 2008
|predecessor1 = [[Peter Fitzgerald (politician)|Peter Fitzgerald]]
|successor1 = [[Roland Burris]]
|state_senate2 = Illinois
|district2 = 13th
|predecessor2 = [[Alice Palmer (politician)|Alice Palmer]]
|term_start2 = January 8, 1997
|term_end2 = November 4, 2004
|successor2 = [[Kwame Raoul]]
|birth_name = Barack Hussein Obama II
| birth_date = {{birth date and age|1961|8|4}}
|birth_place = [[Honolulu]], [[Hawaii]], U.S.<!--As per WP:LINKDIRECT and Template:infobox person, birthplace indicates city, state, then country. No need to spell out "United States; 'U.S.' is fine.-->
|party = [[Democratic Party (United States)|Democratic]]
|spouse = {{marriage|[[Michelle Obama|Michelle Robinson]]|()=small|October 3, 1992}}
|children = {{hlist|Malia|Sasha}}
|parents = {{ubl|[[Barack Obama Sr.]]|[[Ann Dunham]]}}
|relatives = ''See [[Family of Barack Obama]]''
|education = {{ubl|[[Harvard University]] ([[Juris Doctor|JD]])|[[Columbia University]] ([[Bachelor of Arts|BA]])|[[Occidental College]] (transferred)}}
<!-- RELIGION REMOVED PER PROJECT-WIDE CONSENSUS AT THE VILLAGE PUMP: https://en.wikipedia.org/wiki/Wikipedia:Village_pump_(policy)/Archive_126#RfC:_Religion_in_biographical_infoboxes -->
|website = {{ubl|{{url|barackobama.com|Office of Barack and Michelle Obama}}|{{url|https://obama.org|Obama Foundation}}|{{url|ofa.us|Organizing for Action}}|{{url|obamawhitehouse.archives.gov|White House Archives}} (archived)}}
|awards = [[Nobel Peace Prize]] ([[2009 Nobel Peace Prize|2009]])<br>[[Profile in Courage Award]] (2017)
| signature = Barack Obama signature.svg
}}
 
{{Infobox President
| image = President Barack Obama.jpg
| order = 44th
|office =അമേരിക്കയുടെ പ്രസിഡന്റ്
| vicepresident = [[ജോ ബിഡൻ]]
| predecessor = [[ജോർജ്ജ് ഡബ്ല്യു. ബുഷ്]]
|successor = [[ഡോണൾഡ് ട്രംപ്]]
| predecessor2 = ആലിസ് പാമെർ
| birth_date = {{birth date and age|1961|8|4}}
| birthname = ബറാക് ഒബാമ
| party = [[ഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)]]
| signature = Barack Obama signature.svg
|alt=ഒബാമ പുഞ്ചിരിക്കുകയും കൈകൾ മടക്കുന്നു|district 2=13th|name=Barack Obama}}
'''ബറാക്ക് ഹുസൈൻ ഒബാമ''' ({{pronEng|bəˈrɑːk huːˈseɪn oʊˈbɑːmə}})<ref>{{cite news | title=How to Pronounce Barack Hussein Obama | url=http://inogolo.com/pronunciation/d455/Barack_Obama | work=Inoglo | accessdate=2007-12-26}}</ref> [[അമേരിക്ക|അമേരിക്കൻ ഐക്യനാടുകളുടെ]] നാല്പ്പതിനാലാമത് പ്രസിഡന്റായിരുന്നു. തുടർച്ചയായി രണ്ടു തവണ അദ്ദേഹം അമേരിക്കയുടെ പ്രസിഡന്ടായിട്ടുണ്ട് <ref name="sec">[http://www.mathrubhumi.com/story.php?id=315010 ഒബാമ വീണ്ടും വൈറ്റ് ഹൗസിലേയ്ക്ക്‌]</ref><ref>{{cite news|title = ലോകക്കാഴ്ചകൾ|url = http://malayalamvaarika.com/2012/november/16/COLUMN2.pdf|publisher = [[മലയാളം വാരിക]]|date = 2012 നവംബർ 16|accessdate = 2013 മാർച്ച് 03|language = [[മലയാളം]]}}</ref>. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപേ [[ഇല്ലിനോയി]] സംസ്ഥാനത്തുനിന്നുള്ള [[അമേരിക്കൻ സെനറ്റ്]] അംഗമായിരുന്നു. യു.എസ്. സെനറ്റിന്റെ ചരിത്രരേഖകൾ പ്രകാരം ആഫ്രിക്കൻ - അമേരിക്കൻ വിഭാഗത്തിൽ നിന്നും സെനറ്റിലെത്തുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം. 2009 ജനുവരി 20 നു സ്ഥാനമേറ്റതോടെ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായിത്തീർന്നു ഒബാമ<ref>{{cite news|url=http://www.cnn.com/2008/POLITICS/11/04/election.president/index.html|title=Barack Obama wins presidential election|work=[[CNN]]|accessdate=2008-11-05}}</ref>. 2009 ജനുവരി 20-നാണ്‌ ഒബാമ അമേരിക്കൻ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു.<ref name="sec"/> 2009-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഒബാമയ്ക്കാണ് ലഭിച്ചത്<ref name="nobel peace prize">{{cite web|url=http://nobelprize.org/nobel_prizes/peace/laureates/2009/|title=The Nobel Peace Prize 2009|publisher=Nobel Foundation|accessdate=2009-10-09}}</ref>. 2012 നവംബർ 6ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 13 ദിവസം മുന്നേ തന്നെ ഒബാമ തന്റെ വോട്ടു രേഖപ്പെടുത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് അധികാരത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നേ തന്നെ വോട്ട് ചെയ്യുന്നത്.<ref>[http://www.mathrubhumi.com/story.php?id=312408 തിരഞ്ഞെടുപ്പിന് മുമ്പേ ഒബാമയുടെ വോട്ട്]</ref>
"https://ml.wikipedia.org/wiki/ബറാക്ക്_ഒബാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്