"ക്ലോഡ് ഷാനൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[വിവര സിദ്ധാന്തം|വിവര സിദ്ധാന്തത്തിന്റെ]] (Information theory) ഉപജ്ഞാതാവാണ് '''ക്ലോഡ് ഷാനൺ''' ([[ഏപ്രിൽ 30]], [[1916]] - [[ഫെബ്രുവരി 24]], [[2001]]). ഡിജിറ്റൽ സാങ്കേതികവിദ്യക്ക് അടിത്തറ പാകിയ '''ഇൻഫർമേഷൻ തിയറി''' വഴി ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ മേഖലകളിൽ സുപ്രധാന സംഭാവനയാണ് ഷാനൻ നൽകിയത്.
 
[[1916]] [[ഏപ്രിൽ 30]]-ന് [[അമേരിക്ക|അമേരിക്കയിലെ]] [[മിഷിഗൺ|മിഷിഗൻ]] സംസ്ഥാനത്തിലെ പെറ്റോസ്കിയിൽ[[പെറ്റോസ്കി|പെറ്റോസ്കിയി]]<nowiki/>ൽ ജനിച്ചു. [[2001]] [[ഫെബ്രുവരി 24]]-ന് അദ്ദേഹം അന്തരിച്ചു.
 
[[1948]]-ൽ 'മാത്തമറ്റിക്കൽ തിയറി ഓഫ് കമ്മ്യൂണിക്കേഷൻ 'എന്ന പ്രബന്ധത്തിലൂടെ ആണ്‌ ഇൻഫർമേഷൻ തിയറിയെന്ന ശാസ്ത്രശാഖയ്ക്ക് അദ്ദേഹം അടിത്തറയിട്ടത്. അതുകൊണ്ടു തന്നെ '''വിവരസിദ്ധാന്തത്തിന്റെ പിതാവ്''' എന്നും ഷാനൺ അറിയപ്പെടുന്നു. [[ബൂളിയൻ ആൾജിബ്ര|ബൂളിയൻ]] നിയമങ്ങൾ ഇലക്ട്രോണിക സർക്ക്യൂട്ടുകളിൽ ഉപയോഗിക്കുന്നതു വഴി അവയുടെ രൂപകല്പന എളുപ്പമാക്കാമെന്ന ഷാനന്റെ സിദ്ധാന്തം പല കണ്ടുപിടുത്തങ്ങൾക്കും വഴിതെളിച്ചു
51,954

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2711126" എന്ന താളിൽനിന്ന് ശേഖരിച്ചത്