"ആകാശദൂത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
}}
[[സിബി മലയിൽ]] സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''ആകാശദൂത്'''. [[ഡെന്നീസ്‌ ജോസഫ്‌]] ആയിരുന്നു തിരക്കഥ ഒരുക്കിയത്. 1993-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ സിനിമ നേടി. [[മുരളി]], [[മാധവി]] എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. കൂടാതെ [[ജഗതി ശ്രീകുമാർ]], [[നെടുമുടി വേണു]], [[എൻ.എഫ്. വർഗ്ഗീസ്]], ബിന്ധു പണിക്കർ തുടങ്ങിയവരും അഭിനയിച്ചിരുന്നു.
==കഥാപാത്രങ്ങൾ==
{| class="wikitable"
! അഭിനേതാവ് !! കഥാപാത്രം
|-
|[[മാധവി]] || ആനി
|-
|[[മുരളി]] || ജോണി
|-
| [[സീന ആന്റണി]] || മീനു
|-
|| മോനു - ജിത്തു ആന്റോ
|മാർട്ടിൻ || റോണി
|-
|[[കുതിരവട്ടം പപ്പു]] || ചാണ്ടി
|-
| പ്രേം പ്രകാശ് || ഡോക്ടർ
|-
| [[സുബൈർ]] || ഡോക്ടർ ഡേവിഡ്
|-
|[[നെടുമുടി വേണു]] || ഫാദർ വട്ടപ്പാറ
|-
|[[ജഗതി ശ്രീകുമാർ]]|| ചെമ്മച്ഛൻ
|-
|[[ജോസ് പ്രകാശ്]] || ഫാദർ
|-
|[[ആറന്മുള പൊന്നമ്മ]] || അന്നാമ്മ
|-
|[[തിക്കുറിശ്ശി]]||
|-
|[[സുവർണ്ണ മാത്യു]]|| മിനി
|-
|[[കെപിഎസി ലളിത]] || അന്നാമ്മയുടെ സഹോദരി
|-
|[[എൻ എഫ് വർഗീസ്]] || പാൽക്കാരൻ കേശവൻ
|-
|[[ജോസ് പെല്ലിശ്ശേരി]]||വർഗീസ്
|-
|[[ബിന്ദു പണിക്കർ]]||മേരിക്കുഞ്ഞ്
|-
|[[ഇന്ദ്രൻസ്]]||ഡ്രൈവർ
|}
==ഗാനങ്ങൾ==
{| class="wikitable"
Line 34 ⟶ 75:
|-
|}
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ആകാശദൂത്" എന്ന താളിൽനിന്ന് ശേഖരിച്ചത്