"എസ്. രാധാകൃഷ്ണൻ (ശബ്ദലേഖകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
മികച്ച ശബ്ദലേഖനത്തിനുള്ള 2012 ലെ ദേശീയപുരസ്‌കാരം നേടിയ ചലച്ചിത്ര സാങ്കേതിക പ്രവർത്തകനാണ് '''എസ്. രാധാകൃഷ്ണൻ'''. [[അന്നയും റസൂലും]] എന്ന ചിത്രത്തിലെ ലൊക്കേഷൻ സൗണ്ട് റിക്കേർഡിങ്ങിനാണ് പുരസ്കാരം ലഭിച്ചത്.
==ജീവിതരേഖ==
[[കൂത്താട്ടുകുളം]] ഞെട്ടനാനിക്കൽ വീട്ടിൽ ശിവരാജന്റയും രാജലക്ഷ്മിയുടെയും മകനാണ്. [[കിടങ്ങൂർ]] എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി. [[ഉണ്ണി മേനോൻ|ഉണ്ണി മേനോന്റെ]] സൗണ്ട് ഓഫ് മ്യൂസിക്കൽ സ്റ്റുഡിയോയിൽ ട്രെയിനിയായി പ്രവർത്തിച്ചു. [[പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്|പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ]] [[ഓഡിയോ ഗ്രാഫി]] പഠിച്ചു. '[[അകം]]' ആണ് ആദ്യ ചിത്രം.<ref>{{cite news|last=എസ്. ജെൻസി|title=രജതത്തിളക്കം|url=http://www.mathrubhumi.com/movies/interview/348972/|accessdate=2013 മാർച്ച് 24|newspaper=മാതൃഭൂമി|date=2013 Mar 23}}</ref>
==ശബ്ദലേഖനം നിർവഹിച്ച ചിത്രങ്ങൾ==
*'അകം'
"https://ml.wikipedia.org/wiki/എസ്._രാധാകൃഷ്ണൻ_(ശബ്ദലേഖകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്