"തലശ്ശേരി കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ: തെറ്റായ വിവരങ്ങൾ നീക്കം ചെയ്തു .
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കണ്ണി ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
തലശ്ശേരി കലാപത്തെക്കുറിച്ച് 1973 ൽ കേരള നിയമസഭയിൽ നടന്ന ചർച്ചയിൽ കലാപത്തിൽ RSS പ്രവർത്തകർക്കുള്ള പങ്കിനെക്കുറിച്ച് ബേബി ജോണും, സഖാവ് ടി എ മജീദും, ഭരണ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പങ്കിനെക്കുറിച്ച് എം വി രാഘവൻ, പിണറായി വിജയൻ, ജോൺ മാഞ്ഞൂരാൻ എന്നിവരും വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്.
 
==[[ജോസഫ് വിതയത്തിൽ|ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ]]==
 
കലാപത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷനായിരുന്നു ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ.
 
ജസ്റ്റിസ്‌ വിതയത്തിൽ കമ്മീഷന്‌ മുമ്പിൽ സിപിഐ ജില്ലാ സെക്രട്ടറി ശ്രീധരൻ നൽകിയ സത്യവാങ്മൂലമുണ്ട്‌. അതിൽ പറയുന്നത്‌ തലശ്ശേരി കലാപം സൃഷ്ടിച്ചതും വ്യാപിപ്പിച്ചതും മാർക്സിസ്റ്റ്‌ പാർട്ടി തന്നെയാണെന്നാണ്‌. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലാണ്‌ അക്രമങ്ങളും കൊള്ളയും കൊള്ളിവയ്പും നടന്നത്‌. അതിന്‌ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലുമുണ്ട്‌. തലശ്ശേരിയിൽ തിരുവങ്ങാട്‌ മാത്രമാണ്‌ അന്ന്‌ ആർഎസ്‌എസിന്‌ ശാഖയുണ്ടായിരുന്നത്‌. തിരുവങ്ങാട്‌ താമസിച്ചിരുന്ന ജനസംഘം നേതാവ്‌ അഡ്വ. കെ.കെ. പൊതുവാൾ നിരവധി മുസ്ലിങ്ങൾക്ക്‌ താമസസൗകര്യമൊരുക്കിയത്‌ വിതയത്തിൽ കമ്മീഷൻ എടുത്തു പറഞ്ഞിട്ടുണ്ട്‌.
 
 
ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും കണ്ടെത്തലുകളും കമ്മീഷൻ നടത്തുകയുണ്ടായി.
"https://ml.wikipedia.org/wiki/തലശ്ശേരി_കലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്