"ആൻറ്റോയിൻ ഗ്രീസ്സ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 46:
| nationalteam-update = 14 November 2017
}}
ഒരു ഫ്രഞ്ച് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് '''ആൻറ്റോയിൻ ഗ്രീസ്സ്മാൻ''' (ജനനം: മാർച്ച് 21, 1991) ഒരു ഫ്രഞ്ച് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. സ്പാനിഷ് ക്ലബ്ബ് അറ്റ്ലെറ്റിക്കോ മാഡ്രിഡ്, ഫ്രഞ്ച് ദേശീയ ടീം എന്നിവയ്ക്ക് വേണ്ടി ഫോർവേഡ് സ്ഥാനത്ത് ആണ് അദ്ദേഹം കളിക്കുന്നത്.
 
2009 ൽ റിയൽ സോസീഡാഡിൽ തന്റെ കരിയറിന് തുടക്കം കുറിച്ച ഗ്രീസ്സ്മാൻ ആദ്യ സീസണിൽ തന്നെ ടീമിന് സെഗുണ്ട ഡിവിസിയോൺ കിരീടം സമ്മാനിച്ചു. അവിടെ അഞ്ച് സീസണുകളിലായി 201 മത്സരങ്ങളിൽ നിന്നു 52 ഗോളുകൾ ഗ്രീസ്സ്മാൻ നേടി. 2014 ൽ അദ്ദേഹം 30 ദശലക്ഷം യൂറോ പ്രതിഫലത്തിന് അറ്റ്ലെറ്റിക്കോ മാഡ്രിഡിലേക്ക് സ്ഥലം മാറി. 2016 ലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് ബാലൺ ഡി ഓർ അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടി എങ്കിലും മൂന്നാം സ്ഥാനം ആണ് ലഭിച്ചത്. 
"https://ml.wikipedia.org/wiki/ആൻറ്റോയിൻ_ഗ്രീസ്സ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്