"അറേബ്യൻ ചെന്നായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Taxobox|name=അറേബ്യൻ ചെന്നായ<br>{{lang-ar|ذئب عربي}}|image=|image_caption=|regnum=[[Animal]]ia|phylum=[[Chordate|Chordata]]|classis=[[Mammal]]ia|ordo=[[Carnivora]]|familia=[[Canidae]]|genus=''[[Canis]]''|species=''[[Gray wolf|C. lupus]]''|range_map=Present distribution of the gray wolf subspecies arab- Arabian wolf (Canis lupus arabs).jpg|range_map_caption=Arabian wolf range|status=EN|status_system=iucn3.1|status_ref=|subspecies='''''C. l. arabs'''''|trinomial=''Canis lupus arabs''|trinomial_authority=[[Reginald Innes Pocock|Pocock]], 1934<ref>{{ITIS |id=726811 |taxon=''Canis lupus arabs'' |accessdate=27 October 2007}}</ref>}}
 
'''അറേബ്യൻ ചെന്നായ''' (''Canis lupus arabs'') ഒരു കാലത്ത് അറേബ്യൻ ഉപദ്വീപിൽ ഉടനീളം കാണപ്പെട്ടിരുന്ന ചാരക്കളറുള്ള ചെന്നായുടെ ഒരു ഉപവർഗ്ഗമാണ്. പക്ഷേ ഇന്നത്തെക്കാലത്ത് ഇവയെ തെക്കൻ ഇസ്രായേൽ, തെക്ക്-പടിഞ്ഞാറേ ഇറാക്ക്, ഒമാൻ, യെമൻ, ജോർദാൻ, സൌദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഏതാനും പ്രദേശങ്ങളിൽ മാത്രമായി ഇവയുടെ ആവാസ വ്യവസ്ഥ ചുരുങ്ങിയിരിക്കുന്നു. ഈജിപ്തിലെ സിനായി ഉപദ്വീപിലും ഇവയുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു.
"https://ml.wikipedia.org/wiki/അറേബ്യൻ_ചെന്നായ" എന്ന താളിൽനിന്ന് ശേഖരിച്ചത്