"അക്രിലിക് പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 26:
== ഹൈഡ്രോജെൽ ==
ഈർപ്പം വലിച്ചെടുക്കാൻ വളരെയേറെ കഴിവുളള പോളിമറുകളാണ് ഇവ. വെളളത്തിൽ എളുപ്പത്തിൽ ലയിക്കുന്ന പോളി അക്രിലിക് ആസിഡ് ശൃംഖലകളിൽ കുരുക്കുകളിടുമ്പോൾ അവ സ്വന്തം ഭാരത്തേക്കാൾ പത്തോ നൂറോ മടങ്ങ് ഈർപ്പം ആഗിരണം ചെയ്യാനുളള കഴിവു നേടുന്നു. ഡയപ്പറുകളിലും സാനിറ്ററി പാഡുകളിലും ഇവ പ്രയോജനപ്പെടുന്നു.<ref>{{cite book|title=Handbook of Hydrogels: Properties, Preparation & Applications (Chemical Engineering Methods and Technology Series)|editor=David B. Stein|ISBN= 978-1607417026}}</ref>,
<ref>{{cite book|title= Hydrogels in Biology and Medicine| author=J. Michalek|coauthorfirst= M. Pradny| coauthorlast2= K. Dusek|coauthor= M. Duskova|coauthor= R. Hobzova|publisher= Nova Science Publishers| year= 2010|ISBN= 1616687584|location=|pages=}}</ref>
 
ഹൈഡ്രോക്സി ഈഥൈൽ മിഥാക്രിലേറ്റ് (HEMA) സോഫ്റ്റ് കോണ്ടാക്റ്റ് ലെൻസിലെ മുഖ്യ ഘടകമാണ്. ജൈവരസായനപരീക്ഷണശാലകളിൽ പോളി അക്രിലമൈഡ് ഹൈഡ്രോജെൽ വളരെ ഉപയോഗപ്രദമായ പദാർത്ഥമാണ്. പ്രോട്ടീനുകൾ വേർപെടുത്തിയെടുക്കാനും, ശുദ്ധീകരിക്കാനുമായും മറ്റും പോളി അക്രിലമൈഡ് ഹൈഡ്രോജെൽ ഇലക്ട്രോഫോറസിസ് അത്യന്താപേക്ഷിതമാണ്.
"https://ml.wikipedia.org/wiki/അക്രിലിക്_പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്