"റെസിഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

302 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[ബ്രസീൽ|ബ്രസീലിലെ]] നാലാമത്തെ വലിയ പട്ടണമാണ് '''റെസിഫ്'''. 3,995,949 ആൾക്കാരുമായി, വടക്കൻ / വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ നഗരവും ബ്രസീലിയൻ സംസ്ഥാനമായ പെർനാംബുക്കോയുടെ തലസ്ഥാനവുമാണ് ഈ നഗരം.2016 ൽ നഗരത്തിന്റെ ജനസംഖ്യ 1,625,583 ആയിരുന്നു. <ref name="concentrações_urbanas">{{cite web|URL=http://saladeimprensa.ibge.gov.br/noticias?view=noticia&id=1&busca=1&idnoticia=2855|title=Mais da metade da população vive em 294 arranjos formados por contiguidade urbana e por deslocamentos para trabalho e estudo|language=portuguese|publisher=Brazilian Institute of Geography and Statistics|accessdate=March 16, 2017}}</ref><ref>{{cite web|URL=ftp://geoftp.ibge.gov.br/organizacao_do_territorio/divisao_regional/arranjos_populacionais/arranjos_populacionais.pdf|title=Arranjos Populacionais e Concentrações Urbanas do Brasil|page=148|language=portuguese|format=PDF|publisher=Brazilian Institute of Geography and Statistics|accessdate=March 16, 2017}}</ref><ref>{{cite web|URL=ftp://ftp.ibge.gov.br/Estimativas_de_Populacao/Estimativas_2016/estimativa_dou_2016.pdf|title=Estimativas da população residente no Brasil e Unidades da Federação com data de referência em 1º de julho de 2016|format=PDF|language=portuguese|publisher=Brazilian Institute of Geography and Statistics|accessdate=March 16, 2017}}</ref> 
 
1537-ൽ ബ്രസീലിന്റെ [[പോർച്ചുഗീസ് സാമ്രാജ്യം|പോർച്ചുഗീസ് കോളനിവൽക്കരണത്തിന്റെ]] ആദ്യനാളുകളിൽ ആണ് റിനൈഫ് സ്ഥാപിക്കപ്പെട്ടത്. കരിമ്പിന്റെ ഉത്പാദനത്തിന് പേരുകേട്ട അന്നത്തെ ക്യാപ്റ്റൻസി ഓഫ് പെർനാംബുക്കോ എന്നറിയപ്പെടുന്ന പ്രദേശത്തെ മുഖ്യ തുറമുഖമായിരുന്നു ഇത്. ബെബെറിബെ, കാപിബാരിബെ നദികൾ തെക്കൻ [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിലേക്ക്]] ഒഴുകുന്നതിനു മുൻപായി ഉള്ള സംഗമസ്ഥാനത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. ഇത് അറ്റ്ലാന്റിക് സമുദ്രത്തിലെ പ്രധാന തുറമുഖമാണ്. പല നദികളും, ചെറിയ ദ്വീപുകളും 50 ലധികം പാലങ്ങളും ഉള്ളതിനാൽ ,റെസിഫ് നഗരത്തെ "ബ്രസീലിയൻ [[വെനീസ്]]" എന്ന് വിളിക്കുന്നു. 2010 ലെ കണക്കനുസരിച്ച്, [[മാനവ വികസന സൂചിക|മാനവ വികസന സൂചികയുടെ]] കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വടക്ക്-കിഴക്കൻ ബ്രസീലിലെ നഗരവും മൊത്തം വടക്കൻ മേഖലയിലെ രണ്ടാമത്തെ നഗരവും ആണ് ഇത്.<ref>[http://www.atlasbrasil.org.br/2013/pt/perfil_m/recife_pe]</ref>
== ഇരട്ടനഗരങ്ങൾ - സഹോദരി നഗരങ്ങൾ ==
{| class="wikitable" style="margin-bottom: 10px;"
! style="background:#3399EE; color:white; height:17px; width:120px;" |Countryരാജ്യം
! style="background:#3399EE; color:white; width:140px;" |Cityനഗരം
! style="background:#3399EE; color:white; width:150px;" |Stateസംസ്ഥാനം / Regionപ്രവിശ്യ
! style="background:#3399EE; color:white; width:40px;" |Since
|- style="color:black; background:white;"
|[[പോർച്ചുഗൽ|Portugal]]
|[[പ്രമാണം:PRT.png|28x28ബിന്ദു]] [[ഒപ്പോർട്ടോ|Porto]]പോർട്ടോ
|Norte Region
|1987
|- style="color:black; background:white;"
|ഫ്രാൻസ്
|France
|[[പ്രമാണം:Blason_Nantes.svg|28x28ബിന്ദു]] Nantes
|Pays de la Loire
|2003
|- style="color:black; background:white;"
|ചൈന
|China
|[[പ്രമാണം:National_Emblem_of_the_People's_Republic_of_China.svg|27x27ബിന്ദു]] [[ഗ്വാങ്ജോ|Guangzhou]]<ref name="Guangzhou twinnings">{{Cite web|url=http://www.gzwaishi.gov.cn/Category_121/Index.aspx|title=Guangzhou Sister Cities'' [via WaybackMachine.com]''|access-date=2013-07-21|publisher=Guangzhou Foreign Affairs Office|archive-url=https://web.archive.org/web/20121024091437/http://www.gzwaishi.gov.cn/Category_121/Index.aspx|archive-date=October 24, 2012}}</ref>
|Guangdong
|2007
|- style="color:black; background:white;"
|[[നെതർലന്റ്സ്|Netherlandsനെതർലാൻഡ്സ്]]
|[[പ്രമാണം:Wapen_van_Amsterdam.svg|25x25ബിന്ദു]] [[ആംസ്റ്റർഡാം|Amsterdam]]
|[[പ്രമാണം:Flag_North-Holland,_Netherlands.svg|25x25ബിന്ദു]] North Holland
|1900
|- style="color:black; background:white;"
|അമേരിക്ക
|United States
|[[പ്രമാണം:Seal_of_Dallas.svg|25x25ബിന്ദു]] [[ഡാളസ്|Dallas]]
|[[ടെക്സസ്|Texas]]
|1948
|- style="color:black; background:white;"
|സ്പെയിൻ
|Spain
|[[പ്രമാണം:Escudo_de_A_Coruña.svg|44x44ബിന്ദു]] A Coruña
|Galicia
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2679827" എന്ന താളിൽനിന്ന് ശേഖരിച്ചത്