"ദ ഷെയ്പ്പ് ഓഫ് വാട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"The Shape of Water (film)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
{{Infobox film
| name = The Shape of Water
| image = The Shape of Water (film).png
| caption = Theatrical release poster
| director = [[Guillermo del Toro]]
| producer = {{Plain list|
* J. Miles Dale
* Guillermo del Toro
}}
| screenplay = {{Plain list|
* Guillermo del Toro
* [[Vanessa Taylor]]
}}
| story = Guillermo del Toro
| starring = {{Plain list|
* [[Sally Hawkins]]
* [[Michael Shannon]]
* [[Richard Jenkins]]
* [[Doug Jones (actor)|Doug Jones]]
* [[Michael Stuhlbarg]]
* [[Octavia Spencer]]
}}
| music = [[Alexandre Desplat]]
| cinematography = [[Dan Laustsen]]
| editing = [[Sidney Wolinsky]]
| production companies = {{ubl|[[TSG Entertainment]]|Double Dare You Productions}}
| distributor = [[Fox Searchlight Pictures]]
| released = {{film date|2017|8|31|[[74th Venice International Film Festival|Venice]]|2017|12|1|United States}}
| runtime = 123 minutes<ref>{{cite web|url=http://www.tiff.net/tiff/film.html?v=the-shape-of-water|title=The Shape of Water|work=[[Toronto International Film Festival|tiff]]|accessdate=August 31, 2017}}</ref>
| country = United States
| language = {{Plain list|
*English
*[[American Sign Language]]
}}
| budget = $19.5 million<ref>{{cite web |url=https://variety.com/2017/film/in-contention/spirit-awards-2017-analysis-call-me-by-your-name-get-out-shape-of-water-1202620858/ |title=Spirit Awards: ‘Call Me by Your Name,’ ‘Get Out’ Soar, ‘Shape of Water’ Shunned Again |last=Tapley |first=Kristopher |date=November 21, 2017 |website=Variety |access-date=November 21, 2017}}</ref>
| gross = $39.2 million<ref name="BOM">{{cite web |url=http://www.boxofficemojo.com/movies/?id=theshapeofwater.htm|title=The Shape of Water (2017)|publisher=[[Box Office Mojo]]|accessdate=January 21, 2018}}</ref>
}}
 
ഗില്ലെർമൊ ദെൽ തോറൊ സംവിധാനം ചെയ്ത് 2017 ൽ ഇറങ്ങിയ ഒരു അമേരിക്കൻ ഫാന്റസി ഡ്രാമ ചലച്ചിത്രമാണ് ദ ഷെയ്പ് ഓഫ് വാട്ടർ. ദെൽ തോറൊയും വനേസ്സ ടെയ്ലറും ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിൽ സാലി ഹോക്കിൻസ്, മൈക്കിൾ ഷാനൻ, റിച്ചാർഡ് ജെൻകിൻസ്, ഒക്ടാവിയ സ്പെൻസർ എന്നിവർ അഭിനയിച്ചു. 1962 ൽ യുഎസിലെ ബാൾട്ടിമോറിൽ വച്ച് നടക്കുന്നതായി ചിത്രീകരിച്ച ചിത്രത്തിൽ, ഒരു യുഎസ് സർക്കാർ ഗവേഷണസ്ഥാപനത്തിൽ ജീവനക്കാരിയായ, ബധിരയായ സ്ത്രീയും മനുഷ്യരൂപിയായ ഒരു ഉഭയജീവിയും തമ്മിലുള്ള സൗഹൃദമാണ് പ്രമേയം.
പല നിരൂപകരും പാൻസ് ലേബ്രിൻത്തിനു ശേഷം ഡെൽ ടോറോയുടെ മികച്ച ചിത്രമായി ഈ ചിത്രത്തെ വിശേഷിപ്പിച്ചു. ഹോക്കിൻസിന്റെ പ്രകടനവും പ്രകീർത്തിക്കപ്പെട്ടു.  
"https://ml.wikipedia.org/wiki/ദ_ഷെയ്പ്പ്_ഓഫ്_വാട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്