"മൊഡോക് കൌണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
linking
വരി 75:
| timezone_DST = [[Pacific Daylight Time]]
| utc_offset_DST = -7
}}
}}'''മോഡോക് കൗണ്ടി''' [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കാലിഫോർണിയ]] സംസ്ഥാനത്തെിൻറെ വടക്കുകിഴക്കൻ കോണിലുള്ള ഒരു കൗണ്ടിയാണ്[[കൌണ്ടി|കൌണ്ടിയാണ്]] '''മോഡോക് കൗണ്ടി'''. 2010 ലെ സെൻസസ് രേഖകൾ പ്രകാരം 9,686<ref name="QF">{{cite web|url=http://quickfacts.census.gov/qfd/states/06/06049.html|title=State & County QuickFacts|accessdate=April 4, 2016|publisher=United States Census Bureau}}</ref> മാത്രം ജനസംഖ്യയുള്ള ഈ കൗണ്ടി കാലിഫോർണിയയിലെ മൂന്നാമത്തെ ജനസംഖ്യ കുറഞ്ഞ കൗണ്ടിയാണ്. ഈ [[കൗണ്ടി]]<nowiki/>യുടെ ആസ്ഥാനവും കൗണ്ടിയിലെ ഏകീകരിക്കപ്പെട്ട ഒരേയൊരു നഗരവും [[അൾറ്റുസാസ്]]<ref name="GR6">{{cite web|url=http://www.naco.org/Counties/Pages/FindACounty.aspx|title=Find a County|accessdate=2011-06-07|publisher=National Association of Counties}}</ref> ആണ്. [[ലേക് സിറ്റി]], [[സെന്റർവില്ലെ]] എന്നിവ മുൻ കൌണ്ടി ആസ്ഥാനങ്ങളായിരുന്നു. [[നെവാഡ]], [[ഒറിഗൺ|ഒറിഗോൺ]] എന്നിവയാണ് ഈ കൗണ്ടിയുടെ അതിർത്തികൾ. മോഡോക് കൗണ്ടിയിലെ ഒരു വലിയൊരു ഭാഗം ഫെഡറൽ ഭൂമി ആണ്. [[യുണൈറ്റഡ് സ്റ്റേറ്റ്‍സ് ഫോറസ്റ്റ് സർവീസ്]], [[ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെൻറ്]], [[നാഷണൽ പാർക്ക് സർവീസ്]], [[ബ്യൂറോ ഓഫ് ഇന്ത്യൻ അഫയേഴ്സ്]], [[യുണൈറ്റഡ് സ്റ്റേറ്റ്‍സ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ്]] എന്നിവയുൾപ്പെടെ ധാരാളം ഫെഡറൽ ഏജൻസികളുടെ ജീവനക്കാർ ഈ പ്രദേശത്തു പ്രവർത്തിക്കുകയും അവരുടെ സേവനപ്രവർത്തനങ്ങൾ പ്രദേശത്തെ സമ്പദ്വ്യവസ്ഥയുടെയും സേവനങ്ങളുടെയും ഒരു പ്രധാന ഭാഗമാക്കി മാറ്റുകയും ചെയ്യുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മൊഡോക്_കൌണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്